in ,

ട്ടച്ചിങ്സ് ഉണ്ടോ ചേട്ടൻ മാരെ .കിടിലോസ്‌കി ചിത്രങ്ങൾ പങ്കുവെച്ച് നിമിഷയും ഗൗരിയും

മോഡലിംഗ് രംഗത്ത് തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ കൂടെ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ഗൗരി സിജി മാത്യൂസ്. സമൂഹമാധ്യമങ്ങളിൽ പൊക്കിൾ റാണി എന്ന വിളിപ്പേരുള്ള ഇവർ മോഡൽ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ടു തന്നെ തൻറെതായ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്.

സിനിമയിലും നിരവധി പരസ്യ ചിത്രങ്ങളിലും നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള ഈ താരം സമൂഹ വാർത്താമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരുള്ള വ്യക്തിയാണ്.

താരത്തിന്റെ സൗന്ദര്യവും ശരീരവടിവും തന്നെയാണ് ഇത്രയധികം ആരാധകർ ഉണ്ടാവാൻ കാരണം.മോഡലിങ്ങിൽ മാത്രമല്ല സിനിമയിലും ഗൗരി മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. സവാരി, ഇതെൻ കാതൽ പുസ്തകം തുടങ്ങിയ ഒൻപതോളം ചിത്രങ്ങളിൽ താരം വേഷങ്ങൾ ചെയ്തിട്ടുണ്ട്.

എങ്കിലും അവർ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് ഹോട്ട്, ബോൾഡ് ലുക്കിൽ വരുന്ന തൻറെ ഫോട്ടോ ഷൂട്ടുകളിൽ കൂടെ തന്നെയാണ്. ഗ്ലാമർ ചിത്രങ്ങളാണ് ഗൗരി കൂടുതലായും പങ്ക് വയ്ക്കാറുള്ളത്. അതുകൊണ്ടുതന്നെ താരത്തിന് ധാരാളം സൈബർ ആക്രമണങ്ങളും നേരിടേണ്ടി വരാറുണ്ട്.

വിമർശനങ്ങളെല്ലാം തന്നെയാണ് ത്തോടെ തന്നെ താരം നേരിടാറുണ്ട്. എങ്കിലും ഏറെ ആരാധകരുള്ള അതുകൊണ്ടുതന്നെ താരത്തിന് ചിത്രങ്ങൾ വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. സമൂഹമാധ്യമങ്ങളിൽ ഗൗരി സജീവമാവാൻ തുടങ്ങിയിട്ട് അധികം വർഷങ്ങളായിട്ടില്ല, എങ്കിലും മോഡലിംഗ് രംഗത്ത് കഴിഞ്ഞ ഏഴ് വർഷമായി ആയി താരം ഏറെ സജീവമാണ്.

വ്യത്യസ്തത നിറഞ്ഞതും ആരാധകർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ ഉള്ളതുമായ ചിത്രങ്ങളാണ് താൻ ഏത് പങ്കുവയ്ക്കാൻ ശ്രമിക്കാറുള്ളത് എന്നാണ് ഗൗരി മുൻപ് പറഞ്ഞിട്ടുള്ളത്.

മനം കവരുന്ന സൗന്ദര്യത്തിൽ താരം പ്രത്യക്ഷപ്പെടുന്ന ഫോട്ടോകൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കാറുണ്ട്. മുൻപ് താരം ചെയ്തിട്ടുള്ള കണിക്കൊന്ന കൊണ്ടുള്ള ഫോട്ടോ ഷൂട്ടും, പച്ചക്കറികൾ കൊണ്ടുള്ള ഫോട്ടോഷൂട്ടും എല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ തരംഗം ആയിരുന്നു.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത് പ്രശസ്ത മോഡലായ നിമിഷ ബിജോയോടൊപ്പം താരം പങ്ക് വച്ച ഫോട്ടോകളാണ്. കയ്യിൽ മദ്യക്കുപ്പികളുമായി കിടിലൻ ലുക്കിലാണ് ഇരു താരങ്ങളും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കൈലിയും ബ്ലൗസും വേഷം ധരിച്ചാണ് മോഡലുകൾ ഈ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

‘പൊളിയാ ഇത് അടിച്ചാൽ ഇമ്മാതിരി വരുമോ’ എന്ന ക്യാപ്ഷൻ ഓടെയാണ് ഇരുവരും ഈ ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്. മോഡലിംഗ് രംഗത്ത് വളരെ സജീവമായ നിമിഷയും ഏറെ ആരാധകരുള്ള ഒരു ഗ്ലാമറസ് മോഡലാണ്. മുൻപ് പള്ളിയോടത്തിൽ കയറി നിമിഷ ബിജു ചെയ്ത ഒരു ഫോട്ടോ ഷൂട്ട് ഏറെ വിവാദമായിരുന്നു.

അന്ന് പിന്നീട് ഭക്തർക്ക് വിഷമം ഉണ്ടായതിൽ നിമിഷം മാപ്പ് പറഞ്ഞിരുന്നു. മുൻപ് ഗൗരിക്കൊപ്പം ചെയ്ത ‘ചാമ്പിക്കോ’ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു.

Written by Editor 1

ഡബിള്‍ മീനിങ്ങ് വരുന്ന തരത്തില്‍ എന്റെ ആണ്‍ സുഹൃത്തുക്കളോട് ഞാന്‍ സംസാരിക്കാറുണ്ട്, തുറന്നു പറഞ്ഞ് ശ്വേതാ മേനോന്‍

“ഗുഡ് ലിസ്റ്റിൽ പേരുണ്ട്… പക്ഷെ ഒറ്റക്ക് ഒന്ന് കാണണം…” നായകനിൽ നിന്നും നേരിട്ട മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഇഷ കോപ്പിക്കർ…