in ,

വീടിന്റെ മുകളിൽ ഇരുന്ന് ചിത്രങ്ങൾ പകർത്തി കൊച്ചു സുന്ദരി എസ്തർ….. ചിത്രങ്ങൾ കാണാം… !!!

esther anil

മലയാള സിനിമയിൽ ബാല താരം ആയി എത്തി പിന്നീട് നായിക ആയി മലായാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച കൊച്ചു സുന്ദരിയാണ് എസ്തർ അനിൽ.ഇന്നിപ്പോൾ മലയാളികളുടെ സ്വന്തം കുട്ടിയായി മാറിയിരിക്കുകയാണ് എസ്തർ. ബാല താരം ആയിട്ടാണ് താരം മലയാള സിനിമയിൽ അരങ്ങേറുന്നത് അതിന് ശേഷം ഒരു സിനിമയിൽ ബാല താരം ആയി അഭിനയിച്ചു.

പിനീട്‌ മലയാള സിനിമയിൽ ഒരുപാട് നല്ല വേഷങ്ങൾ താരം ചെയ്തു. നല്ലവൻ എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറുന്നത്. അതിന് ശേഷം നിരവധി സിനിമയിൽ ബാല താരം ആയിട്ട് അഭിനയിച്ചെങ്കിലും ദൃശ്യം എന്ന സിനിമയിലെ അനുമോൾ എന്ന കഥാപാത്രത്തെ എല്ലാവർക്കും ഒരു പോലെ ഇഷ്ടപെട്ടുന ഒരു കഥാപാത്രം ആയിരുന്നു. ആ സിനിമയിൽ കൂടിയാണ് താരത്തെ എല്ലാവരും അറിയാൻ തുടങ്ങിയത് . ഏറ്റവും അവസാനം താരം അഭിനയിച്ചത് ദൃശ്യം 2വിൽ ആണ് അതിലും താരത്തിന്റെ അഭിനയം കൈയടി നേടിയിരുന്നു.അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു അവതാരിക കൂടിയാണ്. നിരവധി ടീവി ഷോയിൽ അവതാരിക ആയിട്ട് തിളങ്ങിട്ടുണ്ട് എസ്തർ.

സോഷ്യൽ മീഡിയയിൽ സജിവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ വൈറലാവാറുണ്ട്.ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.കുട്ടിയുടുപ്പിൽ സ്വന്തം വീടിന്റെ മുകളിൽ ഇരുന്നു കൊണ്ടുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെയിച്ചത് .

വളരെ സിമ്പിൾ ലുക്കിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് . ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരുണ്ട് താരത്തിന്. അതുകൊണ്ട് തന്നെ നിമിഷ നേരം കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എന്നും വൈറലാവാറുണ്ട്.മലയാള സിനിമയിൽ വളർന്ന് വരുന്ന ഒരു നായിക കൂടിയാണ് താരം.

Written by admin

mridula vijay

ഉണ്ണിയേട്ടനെ മിസ് ചെയ്യുന്നുവെന്ന് മൃദുല, വെറുപ്പിക്കൽ ആരംഭിച്ചെന്ന് സോഷ്യൽ മീഡിയ

meera nandan

വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് സിനിമയിക്ക് പുറത്ത് നിന്നുള്ള ആളെ… സിനിമയിൽ നിന്നും ആരെയും വിവാഹം കഴിക്കില്ല… ആ കാരണം വെളിപ്പെടുത്തി മീര നന്ദൻ…. !!!!