in ,

ബോളിവുഡ് നായികമാരെ വെല്ലുന്ന ലുക്കിൽ എസ്തർ അനിൽ

ബാല താരമായി മലയാള സിനിമയിൽ വന്ന യുവ നായികമാർക്കിടയിൽ ശ്രദ്ധേയയാകുന്ന താരമാണ് എസ്തർ അനിൽ മോഹൻലാൽ നായകനായി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് മലയാളികൾ നടിയെ അടുത്തറിയുന്നത്. പിന്നീട് ദൃശ്യത്തിന് പല റീമേക്കുകളിലും നടി തിളങ്ങി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.

സ്റ്റൈലിഷ് ലുക്കിലാണ് നടിചിത്രങ്ങളിൽ തിളങ്ങിയിരിക്കുന്നത്, ബോളിവുഡ് സുന്ദരിമാരെ വെല്ലുന്ന തരത്തിലുള്ള സ്റ്റൈലിഷ് ലുക്ക് ആണ് താരം ഫോട്ടോ ഷൂട്ടിൽ ചെയ്തിരിക്കുന്നത്. അടുത്തിടെയായി നിരവധി ഫോട്ടോഷൂട്ടുകൾ നടി സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്നുണ്ട്. അധികവും ഗ്ലാമർ വേഷത്തിൽ ഉള്ളവയാണ്. ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ നിരവധിപേർ വിമർശനങ്ങളും നൽകാറുണ്ട്. അതൊന്നും വക വയ്ക്കാതെ താരം ചിത്രങ്ങൾ വീണ്ടും വീണ്ടും അപ്‌ലോഡ് ചെയ്യുകയാണ്.

എന്നാൽ നിരവധി പേർ നല്ല കമൻറുകൾ നൽകുന്നുണ്ട് .പണ്ട് ദൃശ്യത്തിലെ ചെറിയ കുട്ടി അല്ലായിരുന്നോ ഇപ്പോൾ നായികയാവാൻ ഒരുങ്ങുകയാണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്, ഓസ് എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി എത്തിയത്. ഇനിയങ്ങോട്ട് നായികയാവാനുള്ള ഒരുക്കത്തിലാണ് എന്ന് നടി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അറിയിക്കുന്നു

Written by admin

സഹായിക്കാമെന്നേറ്റവർ പിന്മാറി, നിശ്ചയിച്ച വിവാഹം മുടങ്ങില്ല, പെൺകുട്ടിക്ക് സഹായവുമായി സുരേഷ് ​ഗോപിയെത്തി

ടി ഷർട്ടിൽ സുന്ദരിയായി സനുഷ.. വൈറൽ ചിത്രങ്ങൾ കാണാം… !!!