in ,

അദ്യം ലിപ്ലോക്ക് ചെയ്യാൻ ചമ്മലായിരുന്നു എന്നാൽ അത് ചെയ്തു തുടങ്ങിയപ്പോൾ ആ ചമ്മൽ മാറി പിന്നെ നല്ല പെര്ഫോമസായിരുന്നു… ദുർഗ കൃഷ്ണ.. !!!

മലയാള സിനിയിൽ ഒരുപാട് ആരാധകരുള്ള ഒരു യുവ താരമാണ് ദുർഗ കൃഷ്ണ. ആദ്യമായി താരം നായികയായി എത്തിയത് പ്രിത്വിരാജിന്റെ സിനിമായ വിമാനത്തിൽ കൂടിയാണ്.അതിലെ താരത്തിന്റെ അഭിനയം മലയാളികൾ ശ്രദ്ധിക്കാനും ഇഷ്ടപ്പെടാനും ആരംഭിച്ചു അതിന് ശേഷം മലയാള സിനിമയിൽ ഒരുപാട് സിനിമയിൽ താരം അഭിനയിച്ചുട്ടുണ്ട്. ഇന്നിപ്പോൾ മലയാള സിനിമയിൽ തിരക്കുള്ള ഒരു യുവതാരമാണ് താരം.

ഈ അടുത്തിടെയാണ് താരത്തിന്റെ വിവാഹം നടക്കുന്നത്. പ്രണയ വിവാഹമായിരുന്നു. ഇതിന്റെ വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് കുടുക്ക് 2025.കൃഷ്ണ ശങ്കറാണ് സിനിമയിലെ നായകൻ താരത്തെ അറിയാത്ത മലയാളകൾ ഉണ്ടാവില്ല ഇതിനകം ഒരുപാട് സിനിമയിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് എന്നാൽ പോലും താരത്തിന്റെ കരിയർ മാറ്റി മറിച്ചത് പ്രേമം എന്ന ഒറ്റ സിനിമയാണ്. ആ സിനിമ ഹിറ്റ് ആയത്തോട് കുടിച്ചോ താരത്തിന്റെ കരിയറും മാറിയിരുന്നു. ഇന്നിപ്പോൾ മലയാള സിനിമയിൽ സജീവമാണ് താരം.
ഇപ്പോൾ ഇതാ കുടുക്ക് സിനിമയിലെ ഒരു ഗാനത്തെ കുറച്ചു മനസ്സ് തുറക്കുകയാണ് നായിക ദുർഗ. ഇതിലെ ഒരു റോമാറ്റിക് ഗാനത്തെ കുറിച്ചാണ് താരം പറയുന്നത്.

കൃഷ്ണ ശങ്കറിന് ഒരുപാട് നാണം ഉള്ള ആളാണ് എന്നാണ് താരം പറയുന്നത്. ഗാനത്തിൽ അൽപം റോമാറ്റിക് സീൻ ഉണ്ട് അതിനെ കുറിച്ചാണ് താരം പറയുന്നത്. ഇതിൽ ഒരു ലിപ് ലോക്ക് സീൻ ഉണ്ടായിരിന്നു എന്നാൽ അവന് ഇത് ഭയങ്കര നാണം ഉള്ള കാര്യം ആയിരന്നു എന്നാൽ താൻ ഇതിന് മുൻപും സിനിമയിൽ ചെയ്തിട്ടുണ്ട് എന്നാൽ ലിപ് ലോക്ക് ചെയ്തു തുടങ്ങിയപ്പോൾ ശങ്കർ നല്ല പെർഫോമൻസ് ആയിരന്നു എന്നാണ് ദുർഗ പറഞ്ഞത്. ഇതിൽ ഒരു തെറ്റും ഇല്ല കാരണം അഭിനയം എന്നത് നമ്മുടെ ജോലിയാണ് വിചാരിച്ചാൽ ഒരു പ്രശ്നവും ഉണ്ടാവില്ല എന്നാണ് തരാം പറഞ്ഞത്. ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗം ആയിരിക്കുകയാണ്.

Written by admin

ഇപ്പോൾ വയസ്സ് 40, വിവാഹത്തിനൊരുങ്ങി അനുഷ്ക ഷെട്ടി. വിവാഹത്തിനെ കുറിച്ച് ജോത്സ്യൻ പറഞ്ഞത് ഇങ്ങനെ.. !!!

ഉടൻ സിനിമയിലഭിനയിക്കും, പുത്തൻ സന്തോഷ വാർത്ത ആരാധകരെ അറിയിച്ച് അമൃത സുരേഷ്