in ,

കുളക്കടവിൽ ജലകന്യകയെ പോലെ നീരാടി ദൃശ്യ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ… !!!

കുട്ടിത്തം തുളുന്ന സൗന്ദര്യമായി മലയാള സിനിമയിൽ എത്തിയ താര സുന്ദരിയാണ് ദൃശ്യ രഘുനാഥ്‌. അരങ്ങേറ്റം കുറിച്ച ആദ്യ സിനിമയിൽ തന്നെ താരത്തെ മലയാളികൾ സ്വന്തം മകളെ പോലെ ഏറ്റെടുത്തിരുന്നു. മലയാളക്കരയിൽ വൻ വിജയം നേടിയ ഹാപ്പി വെഡിങ് എന്ന സിനിമയിൽ നായിക ആയിട്ടാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത് ചെറുപ്പകാലം മുതൽ തന്നെ അഭിനയത്തോട് വളരെ നല്ല താല്പര്യം ഉള്ള ഒരു താരം കൂടിയാണ് ദൃശ്യ അത്കൊണ്ട് തന്നെ സ്കൂൾ കാലം മുതൽ തന്നെ അഭിനയ രംഗത്ത് താരം സജീവം ആയി തന്നെ ഉണ്ടായിയുന്നു.

ഹാപ്പി വെഡിങ് എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ആണ് താരം തന്റെ അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത് . നടൻ ലുക്കിൽ ഉള്ള ഒരു കുട്ടിയുടെ വേഷത്തിൽ ആണ് താരം എത്തിയത്. ഒരുപാട് മുടിയുള്ള താരത്തിന്റെ ലൂക്കും മലയാളികൾ ഏറ്റെടുത്തിരുന്നു. ആദ്യ സിനിമ വിജയിച്ചതോടെ താരത്തെ തേടി ഒരുപാട് അവസരങ്ങൾ എത്തിയിരുന്നു. ആദ്യ സിനിമയിക്ക് ശേഷം താരം പിനീട്‌ ഒരുപാട് ഇപ്പോൾ അഭിനയ ജീവിത്തിൽ സജീവം അല്ലെങ്കിൽ പോലും സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം. താരത്തിന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പെട്ടന് തന്നെ വൈറൽ ആവാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകർ ഉണ്ട്.

ഇപ്പോൾ ഇതാ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മെഡിയയിൽ വൈറൽ ആയിരിക്കുന്നത്. സാരിയിൽ കുളക്കടവിൽ നീരാടുന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെയ്ച്ചിരുന്നത്. അഭിനയത്രി മാത്രം അല്ല താരം ഒരു മോഡലും ഒരു നർത്തകി കൂടിയും ആണ് ആ മേഘലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.