in

26ാം ജന്മദിനം പട്ടായയിൽ ആ​ഘോഷിച്ച് ദിയ കൃഷ്ണ, വമ്പൻ സർപ്രൈസ് ഒരുക്കി അശ്വിൻ

അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട കപ്പിൾസ് ആണ് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും. ഇരുവരുടെയും പ്രൊപ്പോസ് വീഡിയോയും ചിത്രങ്ങളുമായിരുന്നു ആരാധകർ ഏറ്റെടുത്തത്. ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചാ വിഷയമായിരുന്നു. അശ്വിന്റേയും ദിയയുടേയും വിശേഷങ്ങൾ അറിയാൻ ആരാധകരും ആവേശത്തിലാണ്

ജന്മദിനം ആഘോഷിക്കാൻ വേണ്ടി ദിയയും കാമുകനായ അശ്വിൻ ഗണേഷും പട്ടായയിൽ പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിലൂടെ ദിയ പങ്കുവച്ചിട്ടുമുണ്ട്. ഹോട്ട് ആൻഡ് ഗ്ലാമറസ് ലുക്കിൽ കാമുകനൊപ്പം നിൽക്കുന്ന ദിയയെ ചിത്രങ്ങളിൽ കാണാം. ഈ വർഷം സെപ്റ്റംബറിൽ ചേച്ചിയെക്കാളും മുന്നേ ദിയയുടെ വിവാഹം ഉണ്ടായിരിക്കുമെന്ന് ചില സൂചനകളും ദിയ പങ്കുവച്ചിരുന്നു.

അടുത്തിടെ ദിയ കൃഷ്ണയുടെ ആഭരണ ബ്രാൻഡ് ‘ഒ ബൈ ഓസി’ വെബ്സൈറ്റ് ആരംഭിച്ച് ഓൺലൈൻ വിപണിയുടെ ബൃഹദ് മേഖലയിലേക്ക് കടന്നിരുന്നു. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത് അശ്വിൻ ഗണേഷിന്റെ നേതൃത്വത്തിലാണ്

Written by admin

ഭർത്താവിന്റെ പാത്രം കഴുകാൻ ഇഷ്ടമുള്ള ഭാര്യയാണ് ഞാൻ പൂമുഖവാതിൽക്കൽ ഭാര്യ പക്ഷേ പ്രേമിന് അതൊന്നും ഇഷ്ടമല്ല

വിവാഹ വാർഷികാശംസകൾ ഉമ്മ, പാ… നിങ്ങൾ രണ്ടുപേരും ചേരുമ്പോൾ എല്ലാം അസാധാരണവുമാക്കുന്നു, 45-ാം വിവാഹ വാർഷികത്തിൽ ദുൽ‌ഖറിന്റെ ആശംസ