in

ആ കഥാപാത്രം ചെയ്യുകയാണെങ്കിൽ ന,ഗ്ന,യാകേണ്ടി വരുമോ എന്ന് മഞ്ജു ചോദിച്ചു

ലേഡീ സൂപ്പർസ്റ്റാർ എന്ന മഞ്ജു വാര്യരെ വിളിക്കുവാനുള്ള കാരണം തന്നെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രമാണ് ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനം അത്രത്തോളം മനോഹരമായിരുന്നു വലിയൊരു ആരാധകനിരയെ തന്നെയാണ് ഈ ചിത്രത്തിൽ താരം സ്വന്തമാക്കിയത് നീണ്ട 14 വർഷത്തിനുശേഷം വീണ്ടും സിനിമയിലേക്ക് തിരികെ വന്നപ്പോൾ ഇരുകൈയും നീട്ടി ആരാധകർ താരതയെ സ്വീകരിക്കാനുള്ള കാരണവും ഈ ചിത്രം തന്നെയാണെന്ന് പറയണം ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ആയിരുന്നു താരത്തിന്റെ പലതും ഇപ്പോൾ ഈ ചിത്രത്തിലേക്ക് മഞ്ജുവിനെ കാസ്റ്റ് ചെയ്തപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് സംവിധായകൻ രാജീവ് കുമാർ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ കഥ പറയാൻ മഞ്ജുവിനോട് പോവുകയായിരുന്നു രാജീവ് അച്ഛന്റെയും അമ്മയുടെയും ഒപ്പം ഇരുന്നാണ് മഞ്ജു കഥ കേട്ടത് ചിത്രത്തിൽ ന,ഗ്ന,തയുണ്ടോ എന്ന് ആ സമയത്ത് മഞ്ജു ചോദിച്ചു ഇല്ലെന്ന് പറഞ്ഞപ്പോൾ ആവേശത്തോടെ തന്നെ സിനിമ ചെയ്യാമെന്ന് പറഞ്ഞു താൻ പ്രതീക്ഷിച്ചതിലും ഒരുപാട് മടങ്ങ് മികച്ച രീതിയിൽ ആണ് മഞ്ജുവാ കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകന്റെ മനസ്സിൽ എന്താണെന്ന് കൃത്യമായി മഞ്ജുവിന് വായിച്ചെടുക്കാൻ സാധിക്കും

മഞ്ജുവിന്റെ അഭിനയ വിസ്മയം കൊണ്ട് ഷൂട്ടിനിടയിൽ പലപ്പോഴും കട്ട് പറയാൻ വരെ മറന്നു പോയിട്ടുണ്ട് മലയാളസിനിമയിൽ എത്രയെത്ര നടിമാർ വന്നുപോയാലും മഞ്ജുവാര്യർക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു അദ്ദേഹം പറയുന്നുണ്ട് മഞ്ജു അത്രയ്ക്ക് മികച്ച രീതിയിൽ ആണ് ഈ ഒരു സിനിമ അവതരിപ്പിച്ചത് എന്ന സംവിധായകൻ തന്നെ പറയുന്നു മഞ്ജുവിന്റെ മികച്ച രീതിയിൽ ഉള്ള പ്രകടനം ചിത്രത്തെ ഒരുപാട് നല്ല രീതിയിൽ ബാധിക്കുകയും ചെയ്തിട്ടുണ്ട് കാലങ്ങൾക്കപ്പുറവും ഇന്ന് ആളുകൾ ഈ ചിത്രത്തെക്കുറിച്ച് ഓർമിച്ച് വയ്ക്കുന്നത് ഈ സിനിമയിലെ നായിക മഞ്ജുവാര്യർ ആയതുകൊണ്ട് തന്നെയാണ് മഞ്ജുവിന്റെ ചടുലമായ അഭിനയ മികവ് കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ വളരെയധികം ഇടം പിടിക്കാൻ സാധിക്കുന്ന കഥാപാത്രങ്ങളാണ് മഞ്ജുവാര്യർ അഭിനയിച്ചിട്ടുള്ളത് മുഴുവൻ സ്ത്രീ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൽ ഒരു പ്രത്യേകമായ കഴിവ് തന്നെ മഞ്ജുവിനുണ്ട്

Written by rincy

ചുവപ്പിൽ ഹോട്ട് ലുക്കിലെത്തി ലക്ഷ്മി റായ്, ആരെയും മോഹിപ്പിക്കുന്ന ചിത്രങ്ങൾ കാണാം

കാസിനോകളുടെ നാടായ മക്കാവോയിലെത്തി, പ്രണയാർദ്രമായ ഹണിമൂൺ ചിത്രങ്ങളുമായി ജിപിയും ​ഗോപികയും