in

എന്റെ നെഞ്ചിലെ ടാറ്റൂ എങ്ങെനെ ഉണ്ട്?.. ആരാധകർക്കായ് തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് താരം: ഫോട്ടോസ്

മോഡലായും മിനിസ്ക്രീൻ അഭിനയത്രിയായും ആളുകൾക്കിടയിൽ ശ്രദ്ധ നേടിയെടുത്ത തമിഴ് നടിയാണ് ദർശ ഗുപ്ത. കോയമ്പത്തൂർ സ്വദേശിയായ ദർശ അവളും നാനും എന്ന തമിഴ് സീരിയലിലൂടെയാണ് ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് മുള്ളും മലരും, മിന്നലെ, സിന്ദൂരപ്പൂവേ, ശ്രീനിധി എന്നീ പരമ്പരകളുടെ ഭാഗമാകുവാനും താരത്തിന് അവസരം ലഭിച്ചു. സോഷ്യൽ മീഡിയയിൽ താരം ഏറെ സജീവമാണ്. ഇൻസ്റ്റയിൽ നിരവധി ഗ്ലാമർ ചിത്രങ്ങൾ അടക്കം താരം ദിനംപ്രതി പങ്കുവയ്ക്കാറുണ്ട്.

മോഡലിംഗ് രംഗത്ത് തിളങ്ങിനിൽക്കുന്ന താരം പരസ്യ ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 2018 ലാണ് താരം തൻറെ കരിയർ ആരംഭിക്കുന്നത്. അഭിനയിച്ച ആദ്യ പരമ്പരയിൽ തന്നെ ഗംഭീരപ്രകടനം കാഴ്ചവയ്ക്കുവാൻ സാധിച്ച താരം ചുരുങ്ങിയ സമയം കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ തനതായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തു.

ആദ്യ പരമ്പര ഹിറ്റ് ആയതോടെ താരത്തിന് കൈ നിറയെ അവസരങ്ങളാണ് വന്ന് ചേർന്നത്. നിരവധി പരമ്പരകളിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങൾ അവതരിപ്പിച്ച താരം കൂടിയാണ് ദർശ. ഇന്ന് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് ദർശ.

നിരവധി ആരാധകർ ഉള്ളതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളൊക്കെ നിമിഷനേരം കൊണ്ട് വൈറലായി മാറാറുണ്ട്. ഇൻസ്റ്റഗ്രാമിൽ ദർശന പങ്കുവെക്കുന്ന റിയൽസ് വീഡിയോകൾക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉള്ളത്.

ഗ്ലാമർ ലുക്കിലും താരം ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും പതിവുപോലെ വൈറലായി മാറിയിരിക്കുകയാണ്. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞ താരമാണ് ദർശ.

ഗ്ലാമർ ചിത്രങ്ങൾ പങ്കുവെക്കുന്നത് കൊണ്ട് തന്നെ ചെറിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും താരത്തിന് നേരെ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം ധൈര്യപൂർവ്വം നേരിട്ട താരം ഇന്ന് മോഡലിംഗ് രംഗത്തും അഭിനയരംഗത്തും സോഷ്യൽ മീഡിയയിലും ഒക്കെ നിറസാന്നിധ്യമായി നിൽക്കുകയാണ്.

തന്റെ മാ റിടത്തിലെ ഏറ്റവും പുതിയ ടാറ്റു കാണിച്ചാണ് താരം പുതിയ ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നിരവധി ഫോട്ടോഷോട്ടുകൾ പങ്കുവെച്ചതിൽ സീതാദേവി ആയി എത്തിയ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

കാഷായ വസ്ത്രം ധരിച്ച് അരുവിയിൽ നിന്ന് വെള്ളം ശേഖരിക്കുന്ന സീതയായി ആണ് താരം ആ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. കൈയിലും കഴുത്തിലും രുദ്രാക്ഷമാലയണിഞ്ഞ് ചുവപ്പ് നിറത്തിലെ വലിയ വട്ടപ്പൊട്ടും തൊട്ട് എത്തിയ താരത്തിന്റെ ചിത്രങ്ങൾ നിമിഷനേരത്തിനുള്ളിൽ വൈറലായി മാറിയിരുന്നു.

2020ൽ പാചകം അടിസ്ഥാനമാക്കിയുള്ള ഒരു കോമഡി ഷോയിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. കുക്ക് വിത്ത് കോമാളി സീസൺ 2 എന്ന പരിപാടിയിൽ ഏഴാം സ്ഥാനമായിരുന്നു ദർശ നേടിയെടുത്തത്. രുദ്ര താണ്ഡവം എന്ന ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Written by Editor 1

അവസരം കിട്ടാനായി പലർക്കും എല്ലാത്തിനും വഴങ്ങി കൊടുത്തിട്ട് അത് പറഞ്ഞു നടക്കുന്നതിൽ എന്ത് മര്യാദയാണ് ഉള്ളത്പി; തുറന്നടിച്ച് നടി മീര വാസുദേവ്

ബീച്ചിൽ ഇരുന്ന് പഴങ്ങൾ കഴിച്ച് അമല പോൾ; ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ: കിടിലൻ ഫോട്ടോസ് കാണാം