in ,

അമേയയുടെ ബ്രൈഡ് ടു ബി ആഘോഷം!!! വിവാഹത്തിന് ദിവസങ്ങൾ മാത്രം

കരിക്ക് വെബ് സീരീസിലൂടെ മലയാളികൾക്കിടയിൽ പ്രിയങ്കരിയായ താരമാണ് അമേയ.  വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സോഷ്യൽ മീഡിയ കീഴടക്കാൻ സാധിച്ചിരുന്നു. നടി വിവാഹിതയാകാൻ ഒരുങ്ങുകയാണ്. അടുത്തകാലത്തായിരുന്നു വിവാഹ ആകാൻ പോകുന്നു എന്ന വാർത്ത പങ്കുവെച്ചത്.പിന്നാലെ തന്നെ വിവാഹം നിശ്ചയം കഴിഞ്ഞിരുന്നു. നിധിനാണ് വരൻ. വരനുമൊത്ത് താരം കുറച്ചുനാളുകളായി വിദേശത്തായിരുന്നു താമസം. വിവാഹത്തിൻറെ ഒരുക്കങ്ങൾ ആരംഭിച്ചതായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

കൂട്ടുകാർ താരത്തിന് നൽകിയ ബ്രൈഡ് ടു ബി ആഘോഷങ്ങളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ബിയർ കുപ്പിയും പിടിച്ച സന്തോഷം നിമിഷത്തിൽ കൂട്ടുകാരികൾക്ക് ഒപ്പം നടന്നുവരുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല.എന്നാൽ വിവാഹത്തിനു വേണ്ട ആഭരണങ്ങളും ഡ്രസ്സ് എടുക്കുന്ന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു..

കരിക്ക് വെബ് സീരീസിലൂടെയാണ് താരം സുപരിചിതയായതിനു ശേഷം നിരവധി പരസ്യ ചിത്രങ്ങളിലും ഒരു ചിത്രങ്ങളിലും അഭിനയിക്കാൻ സാധിച്ചിരുന്നു.

Written by amrutha

12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സന്തോഷവാർത്ത !!! കണ്മണിയെ വരവേൽക്കാൻ ഒരുങ്ങി ഗോവിന്ദ് വസന്ത

ഒരു മാസമായോ വിശ്വസിക്കാനാവുന്നില്ല!!! കുടുംബ ജീവിതം അടിച്ചു പൊളിച്ച് വരലക്ഷ്മി