in

ആർഭാടങ്ങൾ ഒഴുവാക്കിയ ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന ബോബി വിവാഹിതയായി… ആരാധകരെ ഞെട്ടിച്ചു മലയാളികളുടെ സ്വന്തം ബോ ച്ചെ… !!!!

ഇന്ന് കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിലെ തന്നെ ഒരു ബിസിനസ്‌ മാൻ ആണ് നമ്മുടെ സ്വന്തം ബോബി ചെമ്മണ്ണൂർ. ഇന്ന് ഇദ്ദേഹത്തിന് ലക്ഷക്കണക്കിന് ആരാധകരുണ്ട് കൂടതെ ഒരുപാട് ഫാൻസ്‌ പേജുകളും ഉണ്ട്. ഒരുപക്ഷെ പണക്കാരൻ എന്ന യാതൊരു അഹങ്കാരവും കണികാത്ത ഒരു പച്ചയായ മനുഷ്യൻ ആണ് ഇദ്ദേഹം. പണത്തിന് അല്ല മനുഷ്യ ജീവന് വില നൽക്കുന്ന ഒരു കോടീശ്വരൻ കൂടിയാണ്. ഇതികം ഒരുപാട് കാരുണ്യ പ്രവർത്തങ്ങൾ ഇദ്ദേഹം നടത്തിട്ടുണ്ട്. എന്നാൽ എല്ലാവരുടെ മുന്നിൽ ആളാവാൻ കാണിക്കുന്ന ചീപ് ഷോ ആണെന് പറഞ്ഞു ഒരുപാട് വിമർശനങ്ങൾ ഇദ്ദേഹത്തിന് എതിരെ ഉണ്ടായിട്ടുണ്ട്. എന്നാൽ അദ്ദേഹത്തെ അറിയാക്കുന്നവർക്ക് ബോബി ഒരു ദൈവം ആണ്. കാരണം ഇതിനകം ഒരുപാട് മലയാളികളെ സഹായിച്ച മനുഷ്യൻ കൂടിയാണ് ഇദ്ദേഹം. അദ്ദേഹം ചെയ്യുന്ന പ്രവർത്തങ്ങൾ കണ്ട് വിമർശിച്ചവർ വരെ കൈഅടിച്ചിട്ടുണ്ട് എന്നതാണ് സത്യം.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് ബോബിയുടെ മകൾ അന്ന ബോബിയുടെ വിവാഹം. ഇന്ന് കുറച്ച് പണം കൈയിൽ ഉണ്ടെങ്കിൽ അവരുടെ മകളുടെ വിവാഹം ഒരുപാട് പണം ചെലവാക്കി ആർഭാടത്തോടെ ആണ് നടത്തുന്നത്. എന്നാൽ ബോബി അദ്ദേഹത്തിന്റെ മകളുടെ വിവാഹം ഒരു ആർഭാടങ്ങൾ ഇല്ലാതെയാണ് നടത്തിയത്. വിവാഹം കഴിഞ്ഞു കുറച്ചു ദിവസങ്ങൾ ആയിരിക്കുകയാണ്. വളരെ ലളിതമായ കല്ല്യണം ആയത് കൊണ്ട് തന്നെ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നില്ല.യാതൊരു തരത്തിൽ ഉള്ള ആർഭാടങ്ങൾ ഇല്ലാതെയാണ് അന്ന എത്തിയത് വേണമെങ്കിൽ സ്വർണം കൊണ്ട് മൂടാൻ കഴിവുള്ള ഒരു കോടീശ്വരൻ ആണ് ബോബി എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്. ബോബി ചെയ്ത ഈ നല്ല കാര്യത്തിന് കൈഅടിച്ചിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയും ആരാധകരും.

നടനും സംവിധായകൻ ആയ സാം സിബിൻ ആണ് അന്നയെ വിവാഹം കഴിച്ചത്. എന്തായാലും ബോബി ചെമ്മണ്ണൂർ എന്ന വ്യക്തി വീണ്ടും ആരാധകരെ ഞെട്ടിച്ചു കൊണ്ടെയിരിക്കുകയാണ്. കാരണം ഇന്നിപ്പോൾ കേരളത്തിൽ സ്ത്രീധനത്തിന്റെ പേരിൽ ഒരുപാട് മരണങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. ബോബിയെ പോലെ എല്ലാവരും ചിന്തിച്ചാൽ ഈ പ്രശ്നങ്ങൾ തീരാവുന്നതെ ഉള്ളു എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. വീണ്ടും നിങ്ങൾൾ മാസാണെന്ന് തെളിയിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

shashankan mayyanad

മതം പാരയായപ്പോൾ ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചു,ശശാങ്കൻ

dulquer benz g63

ദുൽഖറിന്റെ കാർ ശേഖരത്തിലെ പുതിയ താരം ഇവൻ… രണ്ടര കോടിയിൽ പരം വില മതിക്കുന്ന ബെൻസ് ജി 63 സ്വന്തമാക്കി താരം…. !!!