in ,

ഈ ഒറ്റ കാരണം കൊണ്ടാണ് എന്നും ഭാര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാത്തത്… അടിയും തൊഴിയും ഇടക്ക് പതിവാണ്.. മനസ്സ് തുറന്ന്‌ ബോബി ചെമ്മണ്ണൂർ.. !!!!

boby chemmanur

ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഒരു വ്യവസായാണ് ബോബി ചെമ്മണ്ണൂർ. ഒരുപക്ഷെ മനുഷ്യ ജീവന് മൂല്യം കൽപ്പിക്കുന്ന ഒരു വ്യക്തികൂടിയാണ് ബോ ചെ. ഇതിനകകം തന്നെ ഒരുപാട് ജീവ കാരുണ്യ പ്രവർത്തങ്ങളിൽ ഭാഗം അവനും സാധിച്ചു.

ഒരുപാട് മനുഷ്യ ജീവനുകൾക്ക് കൈതാങ്ങു ആയ വ്യക്തി കൂടിയാണ് എന്നാൽ സോഷ്യൽ മീഡിയയിൽ ഒരുപാട് തരത്തിൽ ഉള്ള ട്രോളുകളും ഇദ്ദേഹത്തെ തേടി വരാറുണ്ട് എന്നാൽ ആ ട്രോളുകൾ എല്ലാം ആസ്വദിക്കുന്ന ഒരു വെക്തി കൂടിയാണ്. പലപോഴും പല വേദികളിലും ഒരു ജാഡയും ഇല്ലാതെ ഇദ്ദേഹം വാവരുണ്ട്. ഇപ്പോൾ മലയാളികൾ ഇദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ബോ ചെ. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രുപ്പിന്റെ ചെയർമാൻ ആണ് ഇദ്ദേഹം.ഒരു ഗിന്നസ് വേൾഡ് റൊക്കോഡിന് ഉടമ കൂടിയാണ്. രക്തദാനത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി കേരളം മൊത്തം ഓടി നേടിയ റെക്കോർഡ് ആയിരന്നു അത്. ഈ അടുത്ത് ആയിരന്നു ബോബിയുടെ മകളുടെ വിവാഹം നടന്നത് അതിന്റെ വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.

ഒരു ആർഭാടവും ഇല്ലാതെ ആയിരന്നു വിവാഹം നടത്തിയത്. ഇപ്പോൾ ഇതാ തന്റെ ഭാര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയിക്കാത്തതിന്റെ കാരണം തുറന്ന് പറയുകയാണ് ബോ ചെ. ഭാര്യക്കും മകൾക്കും മീഡിയയിൽ അറിയപ്പെടാൻ താൽപര്യം ഇല്ലെന്നും അത് കൊണ്ടാണ് അവരുടെ ചിത്രങ്ങൾ അതികം പുറത്ത് വരാത്തത് എനാണ് ബോബി പറഞ്ഞത്. ഇടയിക്ക് ഭാര്യയുടെ കൈ നിന്നും വഴക്കും അടിയും എല്ലാം കിട്ടാറുണ്ട് തമാശയുടെ രൂപത്തിൽ പറഞ്ഞത് എന്നാൽ അതൊക്കെ ഞാൻ ആസ്വദിക്കാറുണ്ട് എന്നും ഇദ്ദേഹം പറഞ്ഞു. ടെൻഷൻ ഇല്ലാതെ ജീവിക്കുക ജീവിതം സന്തോഷകരമായി പോവും എന്നും ബോബി വെളിപ്പെടുത്തി.

Written by admin

വെള്ളച്ചാട്ടത്തിൽ തകർപ്പൻ ഡാൻസുമായി അനുശ്രീ .. ഇത് പൊളിക്കും എന്നും ആരാധകർ… !!!

samyuktha varma mother

ഈ ലോകത്ത് എന്റെ ലോകം അമ്മയാണ്: സന്തോഷ വാർത്തയുമായി സംയുക്ത വർമ്മ