in

പച്ച സാരിയിൽ മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി ഭാവന!! ചിത്രങ്ങൾ ഇതാ

പച്ച സാരിയിൽ നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി നടി ഭാവന. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഭാവനയുടെ ഒട്ടുമിക്ക ചിത്രങ്ങളും ശ്രദ്ധ നേടുന്നവയാണ്. എല്ലാ ചിത്രങ്ങളിലും പതിവിൽ വ്യത്യസ്തത കൊണ്ടുവരാൻ നടി ശ്രമിക്കാറുണ്ട്.

പച്ചനിറത്തിലുള്ള പട്ടുസാരിയിലാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.   കണ്ണുകൾ തട്ടാതിരിക്കട്ടെ എന്നും ആരാധകർ കമന്റ് നൽകുന്നുണ്ട്. ഭാവന വളരെനാള് ഇടവേള എടുത്തതിനുശേഷം ആണ് അഭിനയ രംഗത്തേക്ക് തിരികെ എത്തുന്നത്. മലയാളത്തിൽ താരം ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം ബോക്സ് ഓഫീസിൽ അത്ര വിജയം നേടിയിരുന്നില്ല. ഇപ്പോൾ തമിഴ് സജീവമാകാൻ ഒരുങ്ങുകയാണ് താരം.

നമ്മൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഭാവന അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയതോടെ താരം പിന്നീടങ്ങോട്ടുള്ള എല്ലാ ചിത്രങ്ങളുടെയും ഭാഗമാവുകയായിരുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം ഭാവന ഇതിനോടൊപ്പം അഭിനയിച്ചിട്ടുണ്ട്.പിന്നീട് തമിഴിലും തിളങ്ങാൻ താരത്തിന് അവസരങ്ങൾ വന്നു.  തമിഴ് ഗ്ലാമറശേഷങ്ങൾ ചെയ്തു ഭാവന ആരാധകരുടെ ഹൃദയം കീഴടക്കി

നിർമ്മാതാവായ നവീൻ ആണ് ഭാവനയെ വിവാഹം ചെയ്തത്. ഇരുവരുടെ വിവാഹവും അതിനോട് അനുബന്ധിച്ച് നടന്ന ചടങ്ങുകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയായിരുന്നു. വിവാഹത്തിനുശേഷം അഭിനയരംഗത്ത് ഭാവന സജീവമായി നിലനിൽക്കുന്നുണ്ട്.

Written by amrutha

ഞങ്ങളുടെ കൈയിൽ നിന്ന് മേടിച്ച കാശ് ഇത് വരെയും തന്നിട്ടില്ല: ധർമ്മജൻ  ബോൾഗാട്ടിക്കെതിരെ യുവാവിന്റെ ആരോപണം

രണ്ടു പ്രഗ്നൻസിയും പ്ലാൻറ്ഡ് ആയിരുന്നോ?   ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി റേച്ചൽ മാണി