in

വരലക്ഷ്മിയുടെ രീതികൾ ഒക്കെ പുരുഷന്മാരെ പോലെയാണ് ബായിൽവാൻ രംഗനാഥൻ

മലയാളി പ്രേക്ഷകർ ഘടകം വളരെയധികം സുപരിചിതയായ നടിയാണ് വരലക്ഷ്മി ശരത് കുമാർ നടൻ ശരത് കുമാറിന്റെ മകൾ എന്നതിലുപരി മലയാളത്തിൽ തന്റേതായ സ്ഥാനം കൊണ്ട് തിളങ്ങിയ നടിയാണ് വരലക്ഷ്മിയെ കുറിച്ചുള്ള ഓരോ വാർത്തകളും വളരെ വേഗം ശ്രദ്ധ നേടാറുണ്ട് മമ്മൂട്ടിക്കൊപ്പം മണം മലയാളത്തിൽ താരം തിളങ്ങിയിട്ടുള്ളത് കസബ മാസ്റ്റർപീസ് തുടങ്ങിയ ചിത്രങ്ങളിലാണ് താരം തിളങ്ങിയത് വളരെ മികച്ച രീതിയിൽ തന്നെ തന്റെ കയ്യിൽ ലഭിച്ച കഥാപാത്രത്തെ അവിസ്മരണീയമാക്കുവാനും നടിക്ക് സാധിച്ചിരുന്നു ഇപ്പോൾ തമിഴ് നിരൂപകനായ ബെയിൽ വാൻ രംഗനാഥൻ നടിയെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്

ശരത് കുമാറിന്റെ മകൾ എന്നതിലുപരി അപാരമായ ഗഡ്സുള്ള ഒരു വ്യക്തിയാണ് വരലക്ഷ്മി എന്നാണ് രംഗനാഥൻ പറയുന്നത് പുരുഷന്മാരുടെതു പോലെയുള്ള പ്രകൃതമാണ് താരത്തിന്റേത് എന്നും രംഗനാഥൻ പറയുന്നുണ്ട് രാത്രി 12 മണിക്ക് യാത്ര ചെയ്യാൻ യാതൊരു മടിയോ ഭയമോ ഇല്ലാത്ത വ്യക്തിയാണ് വരലക്ഷ്മി എന്നും ആരെങ്കിലും നടിയോട് മോശമായി പെരുമാറുകയാണെങ്കിൽ അവർക്ക് കിടിലൻ മറുപടി നൽകാൻ വരലക്ഷ്മിക്ക് അറിയാമെന്നുമാണ് രംഗനാഥൻ പറയുന്നത് അച്ഛനെ പോലെ വളരെ റിബൽ ആയിട്ടുള്ള കൂട്ടത്തിലാണ് വരലക്ഷ്മി എന്നും വലിയ ഗഡ്സാണ് വരലക്ഷ്മിക്ക് ഉള്ളത് എന്നും രംഗനാഥൻ വ്യക്തമാക്കുന്നുണ്ട്

അച്ഛൻ ശരത് കുമാറിന്റെ അതേ രീതി തന്നെയാണ് വരലക്ഷ്മിക്ക് ഉള്ളത് എന്നായിരുന്നു രംഗനാഥൻ പറഞ്ഞിരുന്നത് രംഗനാഥന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയാണ് ചെയ്തത് നിരവധി ആളുകൾ ഈ വാക്കുകളിൽ അനുകൂലിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം പറഞ്ഞത് സത്യമാണ് എന്നും പലരും പറയുന്നു അതേസമയം ഈ കാലഘട്ടത്തിലെ പെൺകുട്ടികൾ ഇങ്ങനെ തന്നെ ആവണമെന്നാണ് ഒരുപറ്റം ആളുകൾ പറയുന്നത് ഇല്ല എന്നുണ്ടെങ്കിൽ പലപ്പോഴും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും അതേസമയം ഇത്തരത്തിൽ വളരെ ധൈര്യപൂർവ്വം മുൻപോട്ട് പോവുകയാണെങ്കിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ട സാഹചര്യം ഉണ്ടാവില്ല എന്നും വരലക്ഷ്മിയുടെ ആ രീതിയിൽ മനോഹരമാണ് എന്നും പലരും പറയുന്നുണ്ട് കൂടുതൽ ആളുകളും താരത്തെ പിന്തുണയ്ക്കുക തന്നെയാണ് ചെയ്യുന്നത് ഇതിനോടകം തന്നെ രംഗനാഥന്റെ വാക്കുകൾ വയറിലായി മാറുകയും ചെയ്തു

Written by rincy

മമ്മൂട്ടിയുടെ ബസൂക്കയിൽ നിന്നും പിന്മാറുന്നു, കാരവാൻ തന്നില്ല, സ്വന്തം കാശുകൊടുത്താണ് ഭക്ഷണം കഴിച്ചത്, എത്ര വലിയ മമ്മൂട്ടിയാണെങ്കിലും മര്യാദ കാണിക്കണം- ‌സന്തോഷ് വര്‍ക്കി

ഇവരുടെ അടുത്തു പിള്ളേരെ പഠിക്കാൻ വിടുന്ന രക്ഷിതാക്കളോട്: കടുപ്പിച്ചു സ്നേഹ ശ്രീകുമാർ