in

മഞ്ഞക്കിളിയായി അനുശ്രി, ചിരികൂടി ഉണ്ടായരുന്നെങ്കിൽ ചിത്രം പൊളിച്ചേനെയെന്ന് സോഷ്യൽ മീഡിയ

സംവിധായകൻ ലാൽ ജോസ് മലയാളത്തിന് നൽകിയ നായികയാണ് അനുശ്രീ. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന താരം മലയാളത്തിൽ സജീവമാണ്. മറ്റു നായികമാരെ പോലെ അന്യഭാഷയിലേക്ക് പോവാതെ മലയാളത്തിൽ തന്നെ നിലനിൽക്കുകയാണ് താരം.

‌വെസ്റ്റേണ്‍ ഡ്രസ്സിലും, നാടന്‍ ലുക്കിലും എല്ലാം അനുശ്രീ ഒരുപോലെ തിളങ്ങും. ഏത് തരം വേഷവും അനുശ്രീയ്ക്ക് ഇണങ്ങും എന്നതാണ് ഒരു സത്യം. ഇപ്പോഴിതാ മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായിട്ടുള്ള ഏതാനും ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അനുശ്രീ. ചടുലമായ മഞ്ഞ വസ്ത്രത്തില്‍ ആത്മവിശ്വാസത്തോടെ – എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. അനുശ്രീയുടെ സ്റ്റൈലിനെ കുറിച്ചും ഫാഷനെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചുമൊക്കെയുള്ള ധാരാളം കമന്റുകളുണ്ട്. എന്നാല്‍ ചിലര്‍ ഈ ചിത്രത്തിലെ ഒരേ ഒരു കുറവ് മാത്രം കണ്ടുപിടിച്ചിട്ടുണ്ട്. അത് കൂടെ ഉണ്ടായിരുന്നെങ്കില്‍ സൂപ്പര്‍ ആയിരുന്നേനെ എന്നാണ് പറയുന്നത്.

മറ്റൊന്നുമല്ല, അനുശ്രീയുടെ ചിരി. ചിരിയ്ക്ക് ഒരു പ്രത്യേക ഭംഗിയാണ്. ചിരിക്കുന്ന ഒരു ഫോട്ടോ കൂടെ ഉള്‍പ്പെടുത്താമായിരുന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍

Written by admin

നിനക്കു മാത്രമേ സംസാരിക്കാനറിയുമെന്ന് വിചാരം അങ്ങ് മാറ്റി വെച്ചേക്ക് ജാസ്മിൻ എതിരെ തുറന്ന യുദ്ധവുമായി അൻസിബ

ബോളിവുഡ് താരങ്ങളെ പോലും വെല്ലുന്ന ലുക്ക്, കുഞ്ഞാറ്റയുടെ പുതിയ ചിത്രങ്ങൾ വൈറൽ, അമ്പരന്ന് സോഷ്യൽ മീഡിയ