in ,

പുത്തൻ ലുക്കിൽ മാസ്സായി നടി അനുശ്രീ.. കുട്ടിയുടുപ്പിൽ ആരാധകരെ ഞെട്ടിച്ചു താരം… !!!!

anusree short dress

മലയാള സിനിമയിൽ ഇന്ന് ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം ആണ് അനുശ്രീ . സ്ത്രീ പ്രധാന്യം ഉള്ള വേഷങ്ങൾ അഭിനയച്ചു ഫലിപ്പിക്കാൻ താരത്തിന് ഒരുപ്രേത്യക കഴിവ് തന്നെ ഉണ്ട്. അതുകൊണ്ട് തന്നെ തന്റെ നിലപാടുകൾ ആരുടെ മുന്നിൽ ചെന്നു പറയാൻ ഒരു മടിയും ഇല്ലാത്ത അപൂർവം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് താരം.

അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം.സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം.അതുകൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ താരത്തിന് ലക്ഷകണക്കിന് ആരാധകരാണ് ഉള്ളത്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ വൈറൽ ആവാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ. അതീവ സുന്ദരിയായിട്ടാണ് താരം എത്തിയത്. നീല നിറത്തിൽ ഉള്ള കോട്ടും കൂട്ടി ഡ്രെസും ആണ് താരത്തിന്റെ വേഷം ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരികുകയാണ്.

.

എന്തായാലും ചിത്രങ്ങൾ കണ്ടുഞെട്ടിയിരിക്കുകയാണ് ആരാധകർ. 2012ൽ ആണ് താരം മലയാള സിനിമയിൽ അരങ്ങേറിയത്. ഫഹദ്‌ ഫാസിൽ നായകനായ ഡൈമൻഡ് നെക്ലേസ് എന്ന സിനിമയിൽ കൂടിയാണ് താരം മലയാള സിനിമയിൽ എത്തിയത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ തരത്തിന്റെ കഥാപാത്രം ആരാധകർ പെട്ടന്ന് തന്നെ ഏറ്റെടുത്തിരുന്നു പിന്നീട് ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു എന്നാൽ താരത്തിന്റെ കരിയറിൽ വൻ വിജയം നേടിയെടുത്ത ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം എന്ന സിനിമ.

അതിന് ശേഷം മലയാള സിനിമയിൽ തിരക്കുള്ള താരമായ്‌ മാറിയിരുന്നു താരം. സോഷ്യൽ മീഡിയയിലും അഭിനയ മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം കൂടിയാണ്. ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റേതായ സ്‌ഥാനം കണ്ടെത്തിയിരിക്കുകയാണ് താരം.