in ,

ആ ഭാഗം കൂടി കാണിക്കാമോ എന്ന കമന്റ്, കമന്റ് ഇട്ട ആളുടെ ഭാര്യയെ തപ്പിപ്പിടിച്ച് വിളിച്ചു പറഞ്ഞു അൻസിബ ഹസൻ, സംഭവം ഇങ്ങനെ

ദൃശ്യം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് അൻസിബ ഹസൻ. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന യുവ അഭിനേത്രിയായ ഇവർ ടെലിവിഷൻ അവതാരകയായും നടത്തുകയും പേരു കേട്ടിട്ടുണ്ട്. മലയാളത്തിന് പുറത്ത് അന്യഭാഷകളിലും അഭിനയിക്കുന്ന അതിനാൽ ഇന്ത്യയൊട്ടാകെ വലിയൊരു ആരാധകവൃന്ദം തന്നെ അൻസിബക്ക് ഉണ്ട്.

കരിയറിലെ ആദ്യ കാലത്ത് ചില തമിഴ് സിനിമകളിൽ അൻസിബ അഭിനയിച്ചിരുന്നു. ചില പ്രോഗ്രാമുകളിൽ അവതാരകയായും താരം പ്രത്യക്ഷപ്പെട്ടിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദൃശ്യം എന്ന സിനിമയിൽ സൂപ്പർസ്റ്റാറിനെ മൂത്ത മകളായി അഭിനയിച്ചതാണ് അൻസിബ എന്ന നടിയുടെ തലവര തന്നെ മാറ്റി മറിച്ചത്. ദൃശ്യത്തിന് വൻ വിജയത്തിനുശേഷം ‘വിശ്വാസം അതല്ലേ എല്ലാം’, ‘പരീത് പണ്ടാരി’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച അൻസിബ, പിന്നീട് ദൃശ്യത്തിലെ രണ്ടാം ഭാഗത്തിലുള്ള മികച്ച പ്രകടനത്തിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ബിഎസ്ഇ വിഷ് കമ്മ്യൂണിക്കേഷൻ ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് താരം അഭിനയ മേഖലയിൽ എത്തുന്നത്. തൻറെ അഭിനയ മികവിലൂടെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാൻ അൻസിബയ്ക്ക് കഴിഞ്ഞു. മികച്ച അഭിനയവും പക്വമായ അവതരണവും കൊണ്ട് തന്നെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. മോഡലിംഗ് രംഗത്തും അൻസിബ സജീവമായിത്തന്നെ നില കൊള്ളുന്നുണ്ട്. മികച്ച അഭിനേത്രി എന്നതിലുപരി, ധാരാളം ഫോട്ടോഷൂട്ടുകൾ സജീവമായി പങ്കെടുക്കുന്ന താരം അതിൻറെ ചിത്രങ്ങൾ തന്നെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവയ്ക്കാറുമുണ്ട്.

അങ്ങനെ തനിക്ക് ലഭിച്ച ഒരു അശ്ലീല കമന്റും അതിനെ തുടർന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞാണ് താരം ഇപ്പോൾ ചർച്ചയാകുന്നത്. തൻറെ കരിയറിലെ തുടക്കത്തിലാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത് എന്ന് പറയുന്നു. തമിഴ് നടൻ ആര്യ ഗസ്റ്റായി വന്ന ഒരു പരിപാടി ഹോസ്റ്റ് ചെയ്യുന്ന വീഡിയോയ്ക്ക് താഴെയാണ് ഇത്തരം മരം ഒരു കമൻറ് വന്നത്. ശരീരത്തിന് ഒരു പ്രത്യേക ഭാഗം കാണിക്കാമോ എന്ന് ചോദിച്ചാണ് ആണ് കമൻറ് ഉള്ളതെന്നും അത് കണ്ട് താൻ വല്ലാതെ ആയെന്നും അൻസിബ വ്യക്തമാക്കുന്നു. മൈ ശേഷം മാറിയിരുന്നു വിഷമിക്കുന്നത് കണ്ടത് തനിക്ക് എല്ലാവരും ഏറെ സപ്പോർട്ട് നൽകിയെന്നും താരം വെളിപ്പെടുത്തുന്നു.


അശ്ലീല കമൻറ് ഇട്ട ആളുടെ നമ്പർ സംഘടിപ്പിക്കാൻ ബുദ്ധിമുട്ടില്ല എന്നും അയാൾ വിളിച്ചു അയാളുടെ ഭാര്യക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു എന്നും തുറന്നു പറഞ്ഞ അൻസിബ, ‘ചേച്ചി ചേച്ചിയുടെ ഭർത്താവ് എൻറെ ഇന്ന് ഭാഗം കാണണം എന്ന് പറയുന്നു, ഞാൻ എന്താണ് വേണ്ടത്’ എന്ന ആ ഭാര്യയോട് തന്നെ ചോദിച്ചു എന്നും വെളിപ്പെടുത്തുന്നു. ആരെയും വേദനിപ്പിക്കണം എന്ന ഉദ്ദേശത്തോടെ അല്ല ഇത് ചെയ്തതെന്നു ഭാര്യ സേഫ് ആണോ എന്ന് അറിയാൻ വേണ്ടിയാണ് എന്നാണ് താരം വ്യക്തമാക്കുന്നത്. തനിക്ക് നേരിട്ട് സൈബർ ബൗളിങ്ങിനെ കുറിച്ച് തുറന്നുപറഞ്ഞ് അൻസിബ ഇപ്പോൾ നവ മാധ്യമങ്ങളിൽ താരമാണ്.