in

നിനക്കു മാത്രമേ സംസാരിക്കാനറിയുമെന്ന് വിചാരം അങ്ങ് മാറ്റി വെച്ചേക്ക് ജാസ്മിൻ എതിരെ തുറന്ന യുദ്ധവുമായി അൻസിബ

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിരവധി താരങ്ങളാണ് ഇത്തവണ എത്തിയിരിക്കുന്നത് എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവയ്ക്കുന്നതും അതുകൊണ്ടുതന്നെ ആരാണ് ഏറ്റവും മികച്ചത് എന്ന് കണ്ടുപിടിക്കാൻ തന്നെ ബുദ്ധിമുട്ടാണ് എങ്കിലും ആദ്യത്തെ ആഴ്ചയിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ജാസ്മിൻ ജാഫർ യൂട്യൂബ് ആയ ജാസ്മിൻ ജാഫറിന് നിരവധി ആരാധകരാണ് ഉള്ളത് എന്നാൽ കഴിഞ്ഞ ദിവസം അതേപോലെതന്നെ ജാസ്മിൻ എതിരെ ഹേട്ടേഴ്‌സും വന്നു എന്ന് പറയുന്നതാണ് സത്യം. ബിഗ് ബോസ് വീടിനുള്ളിൽ നിന്ന് തന്നെ ജാസ്മിൻ എതിരെയുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്.

അത്തരത്തിൽ കഴിഞ്ഞദിവസം ജാസ്മിൻ എതിരെ രംഗത്ത് വന്നത് ബിഗ് ബോസ് മത്സരാർത്ഥിയും നടിയുമായ അൻസിബ ഹസനാണ് ജാസ്മിൻ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അൻസിബയെ സംസാരിക്കാൻ അനുവദിക്കാതിരിക്കുകയായിരുന്നു ചെയ്തത്. അൻസിബ സംസാരിക്കാൻ ഒട്ടും തന്നെ സമ്മതിക്കാതെ ജാസ്മിൻ തുടരെത്തുടരെ സംസാരിച്ചപ്പോൾ എനിക്ക് സംസാരിക്കാൻ ഉണ്ട് എന്ന് അൻസിബ പറയുകയായിരുന്നു നിങ്ങൾക്കൊന്നും സംസാരിക്കാൻ ഉണ്ടാവില്ല എന്ന് ഞാൻ കരുതി എന്ന് പരിഹാസ രൂപയുടെ ജാസ്മിൻ പറഞ്ഞപ്പോഴാണ് വളരെ ദേഷ്യത്തോടെ ജാസ്മിനോട് സംസാരിക്കാൻ തുടങ്ങിയത്

നിനക്കൊരു വിചാരമുണ്ട് നിനക്കു മാത്രമേ ഇവിടെ സംസാരിക്കാൻ അറിയൂ എന്ന് മറ്റുള്ളവർ ഒന്നും സംസാരിക്കില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു അൻസിബ തുടങ്ങിയത് തുടർന്ന് അൻസിബേസ് സപ്പോർട്ട് ചെയ്തുകൊണ്ട് നടിയായ അവർണ്ണയും എത്തിയിരുന്നു അതിനുശേഷം അവിടെയിരുന്ന പെൺകുട്ടികളെല്ലാം തന്നെ ജാസ്മിൻ എതിരെ നിൽക്കുന്ന സാഹചര്യമാണ് കാണാൻ സാധിച്ചത് അതോടെ താൻ ഇനി കൂടുതൽ അവിടെ നിൽക്കുന്നത് ശരിയല്ല എന്ന് മനസ്സിലാക്കിയ ജാസ്മിൻ അവിടെ നിന്നും പോവുകയും ചെയ്യുന്നുണ്ട് ആദ്യത്തെ ദിവസം മുതൽ തന്നെ വേണ്ടിയിടത്തും വേണ്ടായിത്തീടത്തും എല്ലാം അഭിപ്രായം പറയുകയാണ് ജാസ്മിൻ ചെയ്യുന്നത് എന്നാണ് പ്രേക്ഷകരും പറയുന്നത് ജാസ്മിൻ ഓവറായി റിയാക്ഷൻസ് കാണിക്കുന്നു എന്നും സ്ക്രീൻ സ്പേസിന് വേണ്ടി ലൗ അടക്കം പുറത്തെടുക്കുന്നു എന്നും പ്രേക്ഷകർ പൊതുവേ പറയുകയും ചെയ്യുന്നു ഇതെല്ലാം തന്നെ വളരെ വേഗം ശ്രദ്ധ നേടുകയാണ് ചെയ്തത് അതിനൊപ്പം ജാസ്മിനോട് പറഞ്ഞത് പ്രേക്ഷകർ പറയാൻ ആഗ്രഹിച്ച മറുപടിയാണെന്നും ചിലർ പറയുന്നു

Written by rincy

ദിലീപ് അല്ല ഇവരാണ് തന്റെ ലോകം എന്ന് കാവ്യ കിടിലൻ ലുക്കിൽ ആണല്ലോ എന്ന് പ്രേക്ഷകർ

മഞ്ഞക്കിളിയായി അനുശ്രി, ചിരികൂടി ഉണ്ടായരുന്നെങ്കിൽ ചിത്രം പൊളിച്ചേനെയെന്ന് സോഷ്യൽ മീഡിയ