in ,

സാരിയിൽ എന്തൊരു അഴക്!!! കിടിലൻ ചുവടുകളുമായി അന്ന രാജൻ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായ താരമാണ് അന്ന രേഷ്മ രാജൻ. അയ്യപ്പനും കോശിയും വെളിപാടിന്റെ പുസ്തകം മധുര രാജ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രം താരം അവതരിപ്പിച്ചിരുന്നു.സമീപകാലത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന സെലിബ്രേറ്റി കൂടിയാണ്.  ഇപ്പോഴത്തെ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് വൈറലായി മാറുന്നത്.

സോഷ്യൽ മീഡിയ പേജ് വഴിയാണ് പുതിയ ഡാൻസ് വീഡിയോയുമായി അന്ന ആരാധകരെ കയ്യിലെടുത്തിരിക്കുന്നത്.ഒരു ഹിന്ദി ഗാനത്തിനൊപ്പം ആണ് സാരി ലുക്കിൽ വന്ന അന്ന ഡാൻസ് നടത്തിയത് നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.ഒരു സ്വകാര്യസ്ഥാപനം ഉദ്ഘാടനം ചെയ്യാൻ പോയപ്പോൾ ഇതേ ലുക്കിൽ എത്തി പ്രേക്ഷകർക്ക് മുന്നിൽ നൃത്തം ചെയ്ത വീഡിയോയും ചുരുങ്ങിയ സമയം കൊണ്ട് വൈറലായി മാറിയിരുന്നു.

കേരളത്തിന് അകത്തും പുറത്തുമായി നിരവധി സ്ഥാപനങ്ങൾ അന്ന ഇതിനോടകം ഉദ്ഘാടനം ചെയ്തിട്ടുണ്ട്. താരം ഉദ്ഘാടന വേദികളിൽ എത്തുന്ന ലുക്കും ഏറെ ശ്രദ്ധേയമായി മാറാറുണ്ട്. സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ്. പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയം ആകാറുള്ളത്.

 

View this post on Instagram

 

Shared post on

Written by amrutha

നടിയായതുകൊണ്ട് ഒരിക്കലിട്ട ഡ്രസ്സ് വീണ്ടും ഇടാൻ പറ്റില്ല, അതുകൊണ്ട് വിലകൂടിയ വസ്ത്രങ്ങൾ വാങ്ങിക്കാറില്ല: ഗ്രേസ് ആന്റണി,

റൊമാൻറിക് സീൻ അഭിനയിക്കുന്നതിനിടയ്ക്കാണ് പ്രൊപ്പോസൽ നടത്തിയത്!!!  പ്രണയകഥ തുറന്നുപറഞ്ഞ് സ്വാസിക