in

അമ്പോ… കിടപ്പറ രംഗത്തിൽ ആറാടി അഞ്ജലി… പുതിയ വെബ് സീരീസിലെ ഹോട്ട് രംഗങ്ങൾ വൈറൽ

സിനിമയില്‍ ആക്ഷനും ഡാന്‍സുമൊക്കെ പോലെ പരമപ്രധാനമാണ് മാറിയിരിക്കുകയാണ് ഇന്റിമേറ്റ് രംഗങ്ങള്‍. താരങ്ങളുടെ ഇന്റിമേറ്റ് രംഗങ്ങള്‍ എന്നത് വളരെ പ്രധാനപ്പെട്ടതായി. കഥാപാത്രങ്ങള്‍ക്കിടയിലെ ബന്ധവും കഥാപാത്രം കടന്നു പോകുന്ന മാനസികാവസ്ഥയുമൊക്കെ അവതരിപ്പിക്കാന്‍ ഇന്റിമേറ്റ് രംഗങ്ങള്‍ക്ക് കഴിയുന്നു എന്നതാണ് ഇതില്‍ പ്രധാനം. മുമ്പത്തേതിനേക്കാളുപരിയായി സിനിമാ ലോകം കൂടുതല്‍ കരുതലോടെയാണ് ഇന്ന് ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്നുമുണ്ട്.

പോയ വര്‍ഷമിറങ്ങിയ ബോളിവുഡ് ചിത്രമായ ഗെഹരായിയാമിലൂടെയാണ് ഇന്റിമസി ഡയറക്ടര്‍ എന്നൊരു ആളെക്കുറിച്ച് സിനിമാ ലോകം ചര്‍ച്ച ചെയ്തു തുടങ്ങിയത്. സിനിമയില്‍ ആക്ഷനും ഡാന്‍സുമൊക്കെ കൊറിയോഗ്രാഫി ചെയ്യുന്നത് പോലെ തന്നെ ഇന്റിമേറ്റ് രംഗവും ഒരുക്കണമെന്ന് സിനിമാ ലോകം തിരിച്ചറിയുകയും അതിന്റെ ഗുണങ്ങള്‍ താരങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു.

ഗലാട്ട യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് മനസ് തുറന്നിരുന്നു നടി അഞ്ജലി. തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അഞ്ജലി. ജന്മം കൊണ്ട് തെലുങ്കാണ് അഞ്ജലിയുടെ മാതൃഭാഷയെങ്കിലും തമിഴിലൂടെയാണ് അഞ്ജലി താരമായി മാറിയത്. തന്റെ പുതിയ വെബ് സീരീയ ദ ഫാളിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി മനസ് തുറന്നിരുന്നു. തന്നെ സംബന്ധിച്ച് ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ളതാണെന്നാണ് അഞ്ജലി പറയുന്നത്. എത്രത്തോളം പോകുമെന്ന് അറിയില്ലെന്നും തന്റെ കംഫര്‍ട്ട് സോണ്‍ എത്രത്തോളമാണെന്ന് തനിക്കറിയില്ലെന്നും അഞ്ജലി പറയുന്നു.

പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ ചുംബനം രംഗങ്ങള്‍ക്കിടെ താന്‍ കാരവാനിലേക്ക് ഓടിപ്പോവുമെന്നും അവിടെയിരുന്ന് കുറേ നേരം കരയുമെന്നും അഞ്ജലി പറയുന്നു. തിരികെ ഷോട്ടിലേക്ക് മടങ്ങി വരുന്നത് ഏറെ കരഞ്ഞതില്‍ പിന്നെയാണ്. ഒരു പോയന്റിലെത്തുമ്പോള്‍ ആ രംഗങ്ങള്‍ തന്നെ ട്രിഗര്‍ ചെയ്യുമെന്ന് അഞ്ജലി പറയുന്നത്. എന്നാല്‍ ലിപ് ലോക്ക് രംഗത്തിന്റെ കാര്യത്തില്‍ തനിക്ക് ആശങ്കയില്ലെന്നും അഞ്ജലി പറയുന്നന്നുണ്ട്.

ലിപ് ലോക്ക് രംഗമാകുമ്പോള്‍ ഒരു പരിധിയ്ക്ക് അപ്പുറത്തേക്ക് പോകില്ലെന്ന് അറിയാം. ഒരുപാട് പേര്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത് എന്നതും പ്രശ്നമായി അഞ്ജലി ചൂണ്ടിക്കാണിക്കുന്നു. എത്ര ചെറിയ ക്രൂവാണെങ്കിലും കുറഞ്ഞത് പതിനഞ്ചു പേരെങ്കിലും എന്തായാലും സെറ്റിലുണ്ടാകുമെന്നാണ് അഞ്ജലി പറയുന്നത്. അതിനിടെ താന്‍ നേരത്തെ ഒരു ടോക്സിക് റിലേഷന്‍ഷിപ്പിലായിരുന്നുവെന്നും അഞ്ജലി പറയുന്നുണ്ട്. റാം സംവിധാനം ചെയ്ത കട്രതു തമിഴ് എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി താരമായി മാറുന്നത്. പിന്നീട് അങ്ങാടി തെരൂ, എങ്കേയും എപ്പോതും തുടങ്ങിയ നിരവധി ഹിറ്റുകളിലെ നായികയായി. നായിക വേഷത്തില്‍ മാത്രമല്ല സഹ നടിയായും അഞ്ജലി കയ്യടി നേടി.

അഭിനയത്തിന് പുറമെ ഐറ്റം ഡാന്‍സിംഗിലും അഞ്ജലി കയ്യടി നേടിയിട്ടുണ്ട്. ഈയ്യടുത്ത് ഹിറ്റായി മാറിയ റാ റാ റഡ്ഡി പാട്ടിലെ അഞ്ജലിയുടെ ചുവടുകള്‍ ഹരമായത്. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും അഞ്ജലി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നെറ്റ്ഫ്ളിക്സിന്റെ തമിഴ് ആന്തോളജിയില്‍ ഇരട്ട വേഷത്തിലെത്തിയാണ് അഞ്ജലി കയ്യടി നേടുന്നത്. ഇപ്പോഴിതാ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ ഫാള്‍ എന്ന സീരീസുമായി എത്തുകയാണ് അഞ്ജലി. ഇപ്പോള്‍ താരത്തിന്റെ കിടിലന്‍ ഹോട്ട് ഫോട്ടോകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ജാന്‍സി എന്ന വെബ് സീരീസില്‍ നിന്നുള്ള രംഗങ്ങള്‍ ആണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു.

Written by Editor 3

അമ്പോ… നാടൻ ലുക്കിൽ അതിസുന്ദരിയായി അനശ്വര രാജൻ.. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

അമ്പോ… ബിക്കിനിയിൽ ബീച്ചിൽ നീരാടി സാനിയ ഇയപ്പൻ.. പൊളിച്ചെന്ന് ആരാധകർ, ഫോട്ടോസ് കാണാം