in

അമ്പോ.. പൂളിനരികിൽ സ്വിം സൂട്ടണിഞ്ഞു നിൽക്കുന്ന അനിഖ വിക്രമന്റെ കിടിലൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ: ഫോട്ടോസ് കാണാം

തെന്നിന്ത്യൻ സിനിമ മേഖലയിലെ അറിയപ്പെടുന്ന ചലച്ചിത്ര നടിയാണ് അനിഖ വിക്രമൻ. നടി എന്നതിനേക്കാൾ ഉപരി മോഡൽ എന്ന നിലയിലും താരം തിളങ്ങിനിൽക്കുകയാണ്. ഇപ്പോൾ തൻറെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുവാൻ കഴിഞ്ഞ താരം ഏറ്റവും കൂടുതലായി ഇപ്പോൾ തമിഴ് ഭാഷയിലാണ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടാൻ താരത്തിന് കഴിയുകയുണ്ടായി. 2019 ലാണ് താരം തൻറെ കരിയർ ആരംഭിക്കുന്നത്. 2019 പുറത്തിറങ്ങിയ ജാസ്മിൻ എന്ന തമിഴ് ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.

ആദ്യ സിനിമയിൽ തന്നെ വളരെ മികച്ച പ്രകടനം കാഴ്ചവച്ചത് കൊണ്ട് തന്നെ സിനിമാ മേഖലയിൽ പിന്നീട് നിരവധി അവസരങ്ങൾ താരത്തിന് ലഭിക്കുകയുണ്ടായി. ഒരുപാട് ആരാധകരെ നേടാൻ മാത്രം വലിയ അഭിനയം ആദ്യ സിനിമയിൽ കാഴ്ചവച്ച താരം തന്നിലൂടെ കടന്നുപോകുന്ന ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞ് അവതരിപ്പിക്കുന്ന ആൾ കൂടിയാണ്.

അതുകൊണ്ടുതന്നെ ആരാധകർ വളരെ പെട്ടെന്ന് തന്നെ താരത്തെ സ്വീകരിക്കുകയും ചെയ്തു. യഥാർത്ഥ പേരായ നായർ രൂപശ്രീ എന്നതു മാറ്റി അനുഗ്രഹ വിക്രമൻ എന്ന പേര് താരം സ്വീകരിച്ചത് സിനിമാ മേഖലയിലേക്ക് കടന്നു വന്നതിന് ശേഷമാണ്. സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമാവിശേഷങ്ങളും ഒക്കെ അനുദിനം ആരാധകരെ അറിയിക്കാറുണ്ട്.

നാടൻ വേഷത്തിലും മോഡേൺ വേഷത്തിലും അടക്കമുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

ജാസ്മിൻ എന്ന തമിഴ് ചിത്രമാണ് അനിഖയെപോലെ കഴിവുറ്റൊരു താരത്തെ സിനിമയിലേക്ക് സംഭാവന ചെയ്തത്. പിന്നീട് 2021ൽ വിഷമകരൻ എന്ന സിനിമയിൽ താരം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ഇതിലൂടെ കൂടുതൽ ആരാധകരെ നേടാൻ കഴിഞ്ഞ താരത്തിന് മികച്ച ചിത്രങ്ങൾ ലഭിക്കാനും ഈ കഥാപാത്രത്തിലെ അവതരണം കൊണ്ട് സാധിക്കുകയുണ്ടായി.

ചിറാപുഞ്ചിയിൽ നിന്നും മറ്റും ഉള്ള തൻറെ അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ താരം മുൻപ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരുന്നു. വളരെ പെട്ടെന്നാണ് താരത്തിന്റെ വിശേഷങ്ങൾ ആരാധകർ സ്വീകരിച്ചത്. പലപ്പോഴും താരത്തിന്റെ ചിത്രത്തിന് താഴെ വലിയ തരത്തിലുള്ള അംഗീകാരമാണ് ലഭിക്കുന്നത്.

ഗ്ലാമർ ചിത്രങ്ങൾ അടക്കം തൻറെ സോഷ്യൽ മീഡിയ പേജിൽ അപ്ലോഡ് ചെയ്യുന്നതിന് താരത്തിന് യാതൊരു മടിയുമില്ല. അടുത്തിടെ കേരള തനിമയിലുള്ള ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് താരം വലിയ രീതിയിലുള്ള തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ പൂളിൽ നിന്നുള്ള ഗ്ലാമർ ചിത്രങ്ങളും ആയി താരം രംഗത്തെത്തിയിരിക്കുന്നത്.