in ,

സ്റ്റൈലിഷ് ലുക്കിൽ അനിഘ: ചിത്രങ്ങൾ

മലയാളത്തിലെ പ്രിയപ്പെട്ട നടി അനിഘ സുരേന്ദ്രന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നു .ബാലതാരമായാണ് നടി മലയാള സിനിമയിലെത്തിയത്. ഇപ്പോൾ മലയാളത്തിലെ യുവനായിക നിലയിൽ ശ്രദ്ധേയമാകാൻ ഒരുങ്ങുകയാണ് താരം .

മലയാളത്തിലെ തന്നെ നിരവധി താരങ്ങൾക്കൊപ്പം പ്രവർത്തിച്ച നടിക്ക് അന്യഭാഷയിൽ നിന്നും നിരവധി അവസരങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. ലോക്ക് ഡൗൺകാലത്താണ് അനിഘ ഏറ്റവുമധികം ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ കൊണ്ട് താരം നിരവധി തവണ വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർക്കിടയിൽ ശ്രദ്ധേയമാകുകയാണ്. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമൻറുകൾ നൽകി രംഗത്തെത്തിയിരിക്കുന്നത്. മിക്ക ഫോട്ടോകളിലും എന്തെങ്കിലും തരത്തിലുള്ള പ്രത്യേകതകൾ കൊണ്ടുവരാൻ അനിഘ ശ്രമിക്കാറുണ്ട്.

മലയാളത്തിലെ പ്രിയപ്പെട്ട നടി സാനിയ അയ്യപ്പൻറെ ചിത്രങ്ങൾ പകർത്തുന്ന ആമിയാണ്  ചിത്രങ്ങൾ ക്യാമറയിൽ പകർത്തി ഇരിക്കുന്നത്.
മേക്കപ്പ് സാംസൺ ലേ. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. വിജയ് സേതുപതിയുടെ മാമനിതനാണ് അനിഖയുടെ പുതിയ പ്രോജക്ട്. മലയാളത്തിൽ മാത്രമല്ല തമിഴകത്തും താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.മലയാളത്തിൽ നിന്ന് മാത്രമല്ല തമിഴ് നിന്നും നടിക്കാൻ നിരവധി അവസരങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുകയാണ് തമിഴകത്താണോ മലയാളത്തിലാണ് താൻ ഇനി സജീവമാകുന്ന താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും പുതിയ ചിത്രങ്ങൾക്ക് മലയാളികളും അന്യ ഭാഷയിൽ ഉള്ളവർ നല്ല പ്രതികരണങ്ങൾ ആണ് നൽകുന്നത്.

Written by admin

23 വയസുള്ള പെൺകുട്ടിയുടെ തീരുമാനമായിരുന്നു ആ വിവാഹം: മനസ്സുതുറന്ന് ആൻ അഗസ്റ്റിൻ

ഞങ്ങടെ ചെക്കൻ ഇങ്ങെത്തിയേ, നിരഞ്ജനും ഗോപികയ്ക്കും ആൺകുഞ്ഞ്