in

പച്ചയായ ഒരു പെൺകുട്ടി : കാടിന് നടുവിൽ ഫോട്ടോഷൂട്ട് നടത്തി അനാർക്കലി

പുതുമുഖ താരങ്ങൾ അണിനിരന്ന ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അനാർക്കലി മരിക്കാർ. നിരവധി ചിത്രങ്ങളിൽ വേഷമിട്ട അനാർക്കലി മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയായ ആവുകയാണ് .പാർവ്വതി നായികയായി എത്തിയ ഉയരെ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം അനാർക്കലിക്ക് ലഭിച്ചിരുന്നു.

മന്ദാരം എന്ന ചിത്രത്തിൽ നായികയായി എത്തി.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ അനാർക്കലിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. സോഷ്യൽ മീഡിയയിൽ തന്റെതായ നിലപാടുകൾ അനാർക്കലി തുറന്നു പറയാറുണ്ട്, അതുപോലെതന്നെ താരത്തിന്റെ അമ്മയും ഒരു അഭിനേത്രി തന്നെയാണ്.  സഹോദരി ലക്ഷ്മി മരിക്കാർ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.

അമ്മ കുമ്പളങ്ങി നൈറ്റ്സ്എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ അടുക്കലേക്ക് എത്തിയിരുന്നു. വർത്തമാനകാലത്തെ സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളിലെല്ലാം അമ്മയും തൻറെ നിലപാടുകൾ വ്യക്തമാക്കാറുണ്ട്.

ഇപ്പോഴിതാ അനാർക്കലിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത് .ഒരു കാടിന് നടുവിൽ നിന്നാണ് താരം ചിത്രങ്ങൾ എടുത്തിരിക്കുന്നത് .ഇനിയും പച്ചനിറം വേണമോ എന്നായിരുന്നു താരം ചിത്രത്തിനു താഴെ നൽകിയ ക്യാപ്ഷൻ. നിരവധിപേരാണ് കമൻറുകൾ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമൻറുകൾ കും അനാർക്കലി പ്രതികരിക്കാറുണ്ട്. പല അഭിമുഖങ്ങളിലും താരം തന്റെതായ നിലപാടുകൾ വ്യക്തമാക്കി കൈയടി നേടിയിട്ടുണ്ട്.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

റീലുകൾ തരംഗമായ പാട്ടിന് ചുവടുവെച്ച് രഞ്ജിനിമാർ: വീഡിയോ

‘ഒരു സൂപ്പര്‍ സ്റ്റാറിനോടാണ് ചാനലുകള്‍ ഇത് ചെയ്യുന്നതെങ്കില്‍ അവര്‍ എന്നേ ഫീല്‍ഡില്‍നിന്ന് ഔട്ട് ആയേനെ