in ,

ബിക്കിനിയിൽ പൂളിൽ നീരാടി അനാർക്കലി…വൈറൽ ആയി താരത്തിന്റെ ഹോട്ട് ചിത്രങ്ങൾ… !!!

anarkali marikar athirapally

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച യുവ താര സുന്ദരിയാണ് അനാർക്കലി മരയ്ക്കാർ. ചുരുക്കം ചില സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാളികളുടെ എറ്റവും ഇഷ്ടപെട്ട താരങ്ങളിൽ ഒരാളാണ് താരം. എന്നാൽ ഒരുപക്ഷേ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ അക്രമങ്ങളും വിമർശങ്ങളും നേടിയെടുത്തത് താരം ആയിരിക്കും.

തന്റെ നിലപാടുകൾ ആരുടെ മുന്നിൽ പറയാൻ ഒരു മടിയും കാണിക്കാത്ത താരം ആണ് അതുകൊണ്ട് തന്നെ ഒരുപാട് തവണ സൈബർ അക്രമങ്ങളിൽ താരം പെട്ടിട്ടുണ്ട്. ആനന്ദം എന്ന സിനിമയിൽ കുടിയാണ് താരം മലയാള സിനിമയിൽ അരങ്ങേറിയത്. ആദ്യ സിനിമയിൽ തന്നെ താരത്തെ എല്ലാവരും പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിച്ചിരുന്നു. അതിന് ശേഷം ഉയരെ എന്ന സിനിമയിൽ താരത്തിന്റെ കഥാപാത്രം എങ്ങും നല്ല അഭിപ്രയം നേടിയിരുന്നു അതിലുടെ ഒന്നൂടി എല്ലാവരും അറിയപ്പെടൻ താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗം തന്നെ സൃഷ്ടികാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് താരം പങ്കുവെയ്ച്ച ചിത്രങ്ങൾ. അതിരപള്ളിയുടെ ഭംഗി നിന്നാണ് താരം ഇത്തവണ ചിത്രങ്ങൾ പങ്കുവെയ്ച്ചത്. ഹോട്ട് ബിക്കിനിൽ പൂളിൽ കുളിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് താരം പങ്കുവെയ്ച്ചത്. അതീവ ഗ്ലാമർ ലുക്ക്‌ ഉള്ള താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ബിക്കിനിയിൽ ഇതിന് മുമ്പും ഒരുപാട് ചിത്രങ്ങൾ താരം പങ്കുവെയ്ച്ചിരുന്നു അതൊക്കെ സോഷ്യൽ മീഡിയയിൽ വൻ തരംഗം ആയിരുന്നു.

ബിക്കിനിൽ ഉള്ള ചിത്രങ്ങൾ പങ്കുവെയ്ക്കാൻ ഒരു മടിയും കാണിക്കാത്ത താരം കൂടിയാണ് അനാർക്കലി. ഏതാണ്ട് ഇൻസ്റ്റാഗ്രാമിൽ മാത്രം 10 ലക്ഷത്തിൽ പരം ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരം കോണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

കമൽ വാഗ്ദാനം നൽകി യുവതിയെ പീ,ഡി,പ്പിച്ചതായി പരാതി

mithra kurian movie

സിനിമയിൽ നിലനിൽക്കാനായി ഒരുപാട് വിട്ട് വീഴ്ചകൾ നടത്തേണ്ടി വരും….ഞാൻ അതിന് തയ്യാർ ആയിരുന്നില്ല, പിന്നീട് സംഭവിച്ചത് ഇങ്ങനെ വെളിപ്പെടുത്തി നടി മിത്ര കുര്യൻ….. !!!