in

കാലങ്ങളോളം മമ്മൂട്ടിയുടെ ചിത്രവുമായി നടന്നത് വെറുതെയായില്ല അവസാനം ആ മോഹം സാക്ഷാത്കരിച്ചു കൊടുത്ത് മെഗാസ്റ്റാർ

മെഗാസ്റ്റാർ മമ്മൂട്ടി എന്ന് പറഞ്ഞാൽ അതൊരു പ്രത്യേക വികാരം ആണെന്ന് തന്നെ പറയണം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു നടൻ കൂടിയാണ് മമ്മൂട്ടി പലർക്കും അത് അറിയില്ല കാരണം താൻ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ പുറംലോകത്തെ അറിയിക്കാൻ അദ്ദേഹത്തിന്റെ താൽപര്യമില്ല എന്നതാണ് സത്യം. കാരുണ്യ പ്രവർത്തികൾക്ക് എന്നാൽ മുൻതൂക്കം നൽകുകയും ചെയ്യാറുണ്ട് താരം. വലം കൈ കൊടുക്കുന്നത് ഇടംകൈ അറിയരുത് എന്ന രീതിയിലാണ് അദ്ദേഹം വിശ്വസിക്കുന്നത് ഇപ്പോൾ ഇതാ താരത്തെ കാണാൻ ഒരുപാട് കാലമായി ആഗ്രഹിച്ച ഒരു അമ്മയുടെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് മമ്മൂട്ടി

അമ്മാളു അമ്മ എന്ന അമ്മയുടെ ആഗ്രഹമാണ് താരം സഫലമാക്കിയിരിക്കുന്നത്.. അതിമനോഹരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചത് നടൻ രമേശ് പിഷാരടിയാണ് വീഡിയോക്കൊപ്പം തന്നെ രമേശ് ചില കാര്യങ്ങൾ പറയുകയും ചെയ്തു പറവൂരിൽ ഉള്ള അമ്മാളു അമ്മയുടെ ആഗ്രഹമായിരുന്നു മമ്മൂക്കയെ കാണുക എന്നത് സാമൂഹിക മാധ്യമങ്ങൾ വഴിയിൽ ചില സുഹൃത്തുക്കൾ വഴിയും സംഭവം മമ്മൂക്ക അറിയുകയും ചെയ്തു നമ്മുടെ മമ്മൂക്ക ഒന്ന് നേരിൽ കാണണം അതായിരുന്നു ആഗ്രഹം സീമാജി നായർ വഴിയും സംഭവമറിഞ്ഞു അങ്ങനെ ഇതറിഞ്ഞ മമ്മൂക്കയുടെ ആഗ്രഹം പൂർത്തിയാക്കുകയായിരുന്നു


അമ്മയുടെ ആഗ്രഹം വളരെയധികം ശക്തമായതുകൊണ്ടും ആത്മാർത്ഥമായതുകൊണ്ടും ആവും മമ്മൂക്കയെ കാണാൻ സാധിച്ചത് കയ്യിൽ ഒരു കവറിൽ തനിക്ക് പ്രിയപ്പെട്ട മമ്മൂക്കയുടെ ചിത്രവുമായി ആണ് അമ്മ എത്തിയത് കാലങ്ങളോളം ആ ചിത്രവുമായി നടന്നത് വെറുതെയല്ല എന്നാണ് അമ്മാളു അമ്മ പറയുന്നത് ഈ ഒരു വാർത്ത വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു മമ്മൂട്ടിയുടെ നല്ല മനസ്സിന് നിരവധി ആളുകളാണ് മികച്ച കമന്റുകളുമായി രംഗത്ത് വരുന്നത് വളരെ നല്ലൊരു തീരുമാനം ആയിരുന്നു ഇതെന്നാണ് പലരും പറയുന്നത്. ആ അമ്മ എത്രത്തോളം ആഗ്രഹിച്ചിട്ടുണ്ട് ആകുമെന്നും ഒരിക്കലും അത് സഫലമാകുമെന്ന് അവർ വിശ്വസിച്ചിട്ടുണ്ടാവില്ല എന്നും ഒക്കെ ചിലർ കമന്റുകളിലൂടെ പറയുകയും ചെയ്യുന്നു ഇതാണ് യഥാർത്ഥ മെഗാസ്റ്റാർ എന്നും തീർച്ചയായും ഇങ്ങനെ ആവണം പലരും എന്നും പറയുന്നുണ്ട് പല താരങ്ങളും മമ്മൂട്ടിയെ കണ്ടു പഠിക്കുകയാണ് വേണ്ടത് എന്ന് ചിലർ കമന്റുകളിലൂടെ അറിയിക്കുകയും ചെയ്യുന്നു

Written by rincy

തൃശ്ശൂരിൽ സുരേഷ് ഗോപി ജയിക്കണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല ബിജെപി നടത്തുന്ന കൃഷി ലാഭകരമാണ്. അഖിൽ മാരാർ

എല്ലാമാസവും പതിനാലാം തീയതി ലക്ഷ്മി ഒരു തുക നൽകും അതുകൊണ്ടാണ് ജീവിക്കുന്നത്