in

‘വാതിക്കലു വെള്ളരി പ്രാവ് വാക്കുകൊണ്ട് മുട്ടുണ കേട്ട് …..കിടിലൻ ലുക്കിൽ സുന്ദരിയായി ‘അമേയ മാത്യു’…!!!

Ameya Mathew's New White Cute Photos

മലയാള സിനിമയിൽ ഇപ്പോൾ ഒരുപാട് യുവ താരങ്ങളുണ്ട്.ചുരുക്കം ചില സിനിമയിൽ അഭിയിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള താരങ്ങൾ ആരാധകരുടെ ഇഷ്ട്ട താരങ്ങളായി മാറുന്നത്.അത്തരത്തിൽ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തിളങ്ങിയ താരമാണ് അമേയ മാത്യു.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ അഭിനയത്തിൽ അരങ്ങേറുകയായിരുന്നു.

ജയസൂര്യ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ ആട്2 എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി സിനിമയിലേക്ക് അരങ്ങേറുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

ഇപ്പോൾ അഭിനയത്തിൽ അത്ര സജീവം അല്ലെങ്കിൽ പോലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.അടുത്തിടെയാണ് താരത്തിന്റെ വിവാഹ നിശ്‌ചയം നടന്നത് ഇപ്പോൾ താരം ഭാവി വരന്റെ കൂടെ വിദേശത്താണ്.സോഷ്യൽ മീഡിയയിൽ സജീവമായത് കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് എല്ലാം തന്നെ ആരാധകരുടെ പൂർണ്ണ പിന്തുണ ലഭിക്കാറുണ്ട്.

ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ഗ്ലാമർ ചിത്രങ്ങൾ.കിടിലൻ വൈറ്റ് ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.കിടിലൻ തലക്കെട്ടോട് കൂടിയാണ് താരം ഫോട്ടോസ് പങ്കുവച്ചത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

Written by admin

ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാൽ ചിലപ്പോൾ പൂർണ്ണമായും ആത്മീയതയിലേക്ക് പോകും, നിലപാട് വ്യക്തമാക്കി മോഹൻലാൽ

Veena Nair dressed like a bride in ready

‘കല്യാണപ്പെണ്ണ്, എല്ലാം പെട്ടന്നായിരുന്നു’: സിന്ദൂരമണിഞ്ഞ് നവവധുവിനെ പോലെ  ഒരുങ്ങി വീണ നായർ