in ,

പുത്തൻ ഗെറ്റപ്പിൽ അടിപൊളിയായി പ്രിയ താരം അമേയ മാത്യു… മയിലിനെ പോലെയുണ്ടെന്ന് സിനിമ പ്രേമികൾ

ameya mathew

ഇന്ന് എറ്റവും കൂടുതൽ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരങ്ങൾ യുവ താരങ്ങൾ ആണ് ചുരുക്കം ചില സിനിമയിൽ അഭിനയിച്ചു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുടുക്കാൻ അവർക്ക് സാധിക്കുന്നുണ്ട് . അത്തരത്തിൽ ഇപ്പോൾ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം ആണ് അമേയ മാത്യു. വിരൽ എണ്ണാവുന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാള സിനിമയിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത താരം കൂടിയാണ് അമേയ മാത്യു.

അഭിനയിത്രി എന്നതിലുപരി താരം അറിയപെടുന ഒരു മോഡൽ കുടിയാണ്. മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് അരങ്ങേറിയത്. ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റേതായ സ്‌ഥാനം കണ്ടത്തിയിരിക്കുകയാണ് ഈ യുവ താരം. മലയാളികളെ ചിരിപ്പിച്ച സിനിമയായ ആട് 2വിൽ ചെറിയ വേഷത്തിൽ ആണ് താരം മലയാള സിനിമയിൽ അരങ്ങേറിയത് . ആദ്യ ചിത്രത്തിൽ തന്നെ താരത്തെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു . അതിന് ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. അതിന് ശേഷം സിനിമയിൽ സജീവം ആയിട്ട് ആന്നെ താരം ഉണ്ടായിരുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമിൽ താരം സജീവമായി തന്നെ ഉണ്ട് ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയ വൻ വൈറൽ ആവാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.

പുത്തൻ ഗെറ്റപ്പിൽ അതീവ സുന്ദരിയായിട്ടാണ് താരം എത്തിയത്. ആരെയും മയക്കുന്ന ഡ്രസ്സിൽ ഒരു പാവ കുട്ടിയെ പോലെയാണ് താരം ഇത്തവണ എത്തിയത്. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഒരു മോഡൽ ആയത് കൊണ്ട് തന്നെ താരം തന്റെ എല്ലാ ഫോട്ടോ ഷോർട്ടും ആരാധകർക്ക് വേണ്ടി ഒരു മടിയും കാണിക്കാതെ പങ്കുവെയ്ക്കാറുണ്ട്.