in ,

മഴയിൽ കാടിന്റെ ഭംഗി ആസ്വദിച്ചു നടി അമേയ മാത്യു… ക്യൂട്ട് ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം….. !!!!

ഇന്ന് ഒരറ്റ സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്താൽ തന്നെ അവർ സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ പറ്റുന്ന ഒരു പതിവ് കഴിച്ചയയാണ്. ഒറ്റ സിനിമ കൊണ്ടോ അതോ ഒരു സീൻ മാത്രം ആയിരിക്കും അവർ അഭിനയിക്കുക എന്നാൽ പോലും അവരെ പെട്ടന് തന്നെ ആൾകാർ ശ്രദിക്കുകയും പിനീട്‌ സോഷ്യൽ മീഡിയയിൽ കൂടി അവർ വളരുകയും ചെയ്യും. അത്തരത്തിൽ ചുരുക്കം സിനിമയിൽ അഭിനയിച്ചു കൊണ്ട് ഇന്ന് ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ആണ് അമേയ മാത്യു.

വിരലിൽ എണ്ണാവുന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാള സിനിമയിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത താരംകൂടിയാണ്. മലയാളികളെ ചിരിപ്പിച്ച സിനിമായ ആട് 2 എന്ന ജയസൂര്യയുടെ ചിത്രത്തിൽ കുടിയാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറിയത് . പിനീട്‌ ഒരുപാട് സിനിമയിൽ വലുതും ചെറുതും മായി താരം നിറഞ്ഞു നിന്നിരുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമിൽ താരം സജീവമായി തന്നെ ഉണ്ട്. ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയ വൻ തരംഗം ആവാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. മഴയത് കുട്ടി ഉടുപ്പിൽ കാടിന്റെ ഭംഗി ആസ്വദിച്ചു നടക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെയ്ച്ചത് .

അതീവ ഗ്ലാമർ ലുക്കിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകരെ വൈറൽ ആക്കിയിരിക്കുകയാണ് . മോഡലിങ് രംഗത്ത് നിന്നാണ് താരം സിനിമയിൽ എത്തിയത്. ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്.അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വിശേഷങ്ങളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

samvrutha sunil

അഭിനയിച്ച ഒട്ടുമിക്ക എല്ലാ സിനിമയും വൻ പരാജയം ആയിരുന്നു. ഭാഗ്യം ഇല്ലാത്തവൾ എന്ന പേര് വീഴുന്നത്തിന് മുൻപ് തന്നെ ഞാൻ ബ്രേക്ക്‌ എടുതിരുന്നു .. മനസ്സ് തുറന്ന്‌ നടി സംവൃത സുനിൽ…. !!!!

abhirami jackfruit

അവസാനത്തെ അധ്വാനത്തിന്റെ ഫലം, നിലത്തിരുന്ന് ചക്കമുറിച്ച് അഭിരാമി