in

അമ്പോ.. പൂളിൽ ഹോട്ട് ലുക്കിൽ നടി അമൃത നായർ.. കിടിലം ഫോട്ടോസ് കണ്ടുനോക്കു

അമൃത നായര്‍ എന്ന നടിയെ ഇന്ന് അറിയാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. മിനി സ്‌ക്രീനിലൂടെ ആണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. കുടുംബവിളക്ക് എന്ന സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അമൃത.

ഇടയ്ക്ക് വച്ച് പരമ്പരയോട് വിട പറഞ്ഞെങ്കിലും കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അമൃത. പിന്നീട് സ്റ്റാര്‍ മാജിക് വേദിയിലും അമൃത എത്താന്‍ തുടങ്ങി. ഈ അടുത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിരുന്നു. ഇതിലൂടെ അമൃത പങ്കുവെക്കുന്ന വീഡിയോകള്‍ എല്ലാം നിമിഷനേരം കൊണ്ടാണ് വൈറല്‍ ആകുന്നത്.

നടി മൃദുല വിജയുടെ സഹോദരി പാര്‍വതി വിജയ് ആയിരുന്നു ശീതളിനെ ആദ്യം അവതരിപ്പിച്ചുകൊണ്ടിരുന്നത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടുപോയ പാര്‍വതി അമൃതയുടെ സുഹൃത്ത് കൂടിയാണ്. സ്റ്റാര്‍മാജിക്കില്‍ അമൃത നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് കുടുംബവിളക്കില്‍ നിന്നുള്ള ക്ഷണം അമൃതയെ തേടിയെത്തിയത്.

മനോരമയിലെ ഡോക്ടർ റാം എന്ന സീരിയലിലൂടെയാണ് അമ്യത വന്നത്. അതിന് ശേഷം ഒരിടത്തൊരു രാജകുമാരി എന്ന സീരിയലിലും താരം അഭിനയിച്ചിരുന്നു. ഒട്ടനവധി ടെലിവിഷൻ ഷേ കളുടേയും ഭാഗമായിട്ടുള്ള താരം ചില വെബ് സീരീസുകളിലും അഭിനയിച്ചു.

ശീതള്‍ ആയി എത്തിയ ശേഷം ലഭിക്കുന്ന അംഗീകാരത്തിനു പ്രേക്ഷകരോടുള്ള നന്ദി എങ്ങനെ അറിയിക്കണം എന്ന് അറിയില്ല. അതിനുള്ള വാക്കുകള്‍ കിട്ടുന്നില്ല. മാസ്‌ക്ക് ഇട്ടു പുറത്തുപോയാല്‍ പോലും ആളുകള്‍ തിരിച്ചറിയും. ഇടക്ക് നമ്മള്‍ക്ക് കോവിഡ് ടെസ്റ്റ് ഉണ്ട്.

അതിനായി ഹോസ്പിറ്റലില്‍ പോയാല്‍ ഡോക്ടര്‍മാരും നഴ്സുമാരും വരെ തിരിച്ചറിയുന്നുണ്ട്. ശീതള്‍ എന്ന് അവര്‍ എന്നെ വിളിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം അത് പറഞ്ഞറിയിക്കാന്‍ ആകുന്നില്ല.. എന്നാണ് പരമ്പയിൽ അഭിനയിച്ചുകൊണ്ടിരുന്ന ഘട്ടത്തിൽ പറഞ്ഞത്.

പരമ്പര ഒരു ഘട്ടം കഴിഞ്ഞപ്പോൾ അമൃത പിന്മാറിയിരുന്നു. ഇപ്പോൾ ശ്രീലക്ഷമിയാണ് കുടുംബവിളക്കിലെ ശീതളിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. അമൃത നായര്‍ നോര്‍മല്‍ അമൃത ആയി ഇരുന്നപ്പോള്‍ ജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല.

എന്നാല്‍ അഭിനയ ജീവിതത്തില്‍ എത്തിയപ്പോള്‍ നിരവധി പേരുടെ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് താരം പറഞ്ഞിട്ടുണ്ട്. അഭിനയിക്കാന്‍ കൊള്ളില്ല, കാണാന്‍ കൊള്ളില്ല എന്ന് പറഞ്ഞു, ഒരുപാട് ചീത്ത കേട്ടിട്ടുണ്ട്’, എന്നും അമൃത പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ. സിമ്മിംഗ് പൂളിനരികെ സ്വിം സ്യൂട്ട് ധരിച്ചുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധേയമാകുന്നത്. പോളിനരികിൽ പല പോസ്റ്റുകളിലായി ഇരിക്കുന്ന താരം വൈറസ് നിറത്തിലുള്ള ഒരു പൂവും ചെവിയിൽ ചൂടിയിട്ടുണ്ട്.

കറുത്ത നിറത്തിലുള്ള സ്വിം സ്യൂട്ടിൽ വളരെ അട്രാക്ടീവ് ആയാണ് അമൃതയെ കാണാൻ. മനോഹരമായ പോസ്റ്റുകൾക്കൊപ്പം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.