in ,

163 പണിക്കാർ,  ആയിരത്തിലധികം മണിക്കൂർ, 80 ദിവസങ്ങൾ,  രത്ന കല്ലുകൾ!!! ആലിയയുടെ  ലുക്കിന് പിന്നിലെ രഹസ്യം

നെറ്റ് ഗാലയിൽ തിളങ്ങി ബോളിവുഡിന്റെ താരസുന്ദരി ആലിയ.  കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ആലിയയുടെ ചിത്രങ്ങൾ ആയിരുന്നു ഏറെ ശ്രദ്ധേയമായി മാറിയത്   താരത്തിന്റെ ഡ്രസ്സ് ഫാഷൻ പ്രേമികളുടെ മനംകവരുകയും ചെയ്തു. ഹാൻഡ് എംബ്രോയ്ഡറി വർക്കുകൾ നിറഞ്ഞ പേസ്റ്റൽ ബ്ലൂ ഷീർ സാരി ആയിരുന്നു താരം ധരിച്ചത്. ന്യൂയോർക്കിൽ സംഘടിപ്പിക്കുന്ന മെറ്റ ഗാലയിൽ ഹാൻഡ് എംബ്രോയ്ഡറി വർക്കുകൾ നിറഞ്ഞ സാരി അണിഞ്ഞായിരുന്നു താരം എത്തിയത്.

താരത്തിന്റെ ലുക്കും വസ്ത്രത്തിന്റെ ഭംഗിയുമൊക്കെ ഏറെ ശ്രദ്ധേടുകയും ചെയ്തു. ഇപ്പോഴത്തെ സാരിയെ കുറിച്ചുള്ള പല ചർച്ചകളും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

സാരി നിർമ്മിച്ചെടുക്കാൻ ആയി 1950 മണിക്കൂറുകൾ  എടുത്തുവെന്നും അതുപോലെ 163 ജോലിക്കാർക്ക് എന്നായിരുന്നു ഈ സാരി ഒരുക്കിയതെന്നും പറയുന്നു. ഗ്ലാസ് ബീഡ്‌സ് രത്ന കല്ലുകൾ എന്നിവയൊക്കെയാണ് സാരിയിൽ ഉപയോഗിച്ചിരിക്കുന്നത്. പൂക്കളുടെ ഡിസൈൻ ആയിരുന്നു സാരിയിൽഏറ്റവും അധികം ചെയ്തത്.[/caption]

രത്ന കല്ലുള്ള കമ്മലുകളായിരുന്നു സാരിക്ക് വേണ്ടി തിരഞ്ഞെടുത്തത്. കയ്യിൽ വ്യത്യസ്തമായ മോതിരങ്ങളും താരം അണിഞ്ഞിരുന്നു. തനിക്ക് ഏറെ പ്രിയപ്പെട്ട സാരി ഒരുക്കിയവർക്ക് നന്ദി പറയുകയും ചെയ്തിരുന്നു.   മനോഹരമായിരിക്കുന്നു എന്നായിരുന്നു ആലിയ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ഏറ്റവും അധികം ആരാധകരും കമൻറുകൾ നൽകിയത്.

Written by amrutha

കുമാരപിള്ള സാറേ, ഈ വിദേശ യാത്ര എന്തിനാണെന്ന് ലളിതമായ ഭാഷയിൽ പറഞ്ഞു തന്നാട്ടെ, അതേ ഉത്തമാ, ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ലല്ലോ. ഫലം വരുമ്പോൾ ഇന്ത്യ ഇല്ലാതായാൽ താമസിക്കാൻ കൊള്ളാവുന്ന വേറെ വല്ല രാജ്യവും ഉണ്ടോ എന്നറിയാനാണ് ഈ യാത്ര- ശ്രീജിത്ത് പണിക്കർ

ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ലല്ലോ. ഫലം വരുമ്പോൾ ഇന്ത്യ ഇല്ലാതായാൽ താമസിക്കാൻ കൊള്ളാവുന്ന വേറെ വല്ല രാജ്യവും ഉണ്ടോ എന്നറിയാനാണ് ഈ യാത്ര