in

അലീനയ്ക്കൊപ്പം വീണ്ടും നസ്രിയയുടെ തകര്‍പ്പന്‍ ഡാന്‍സ്, വീഡിയോ

aleena alphonse with nazriya

ഏതാനും ദിവസം മുന്‍പ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നസ്രിയ മനോഹരമായൊരു ഡാന്‍സ് വീഡിയോ പങ്കുവച്ചിരുന്നു. പഴയൊരു ഹിന്ദി പാട്ടിന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീനയ്ക്കൊപ്പം ചുവടുവയ്ക്കുന്ന വീഡിയോയാണ് നസ്രിയ ഷെയര്‍ ചെയ്തത്. ഇത്തവണ പുതിയൊരു ഡാന്‍സ് വീഡിയോയുമായി എത്തിയിരിക്കുകയാണ് നസ്രിയ.

ഇത്തവണയും അല്‍ഫോണ്‍സിന്റെ ഭാര്യ അലീനയ്ക്കൊപ്പമാണ് നസ്രിയയുടെ ഡാന്‍സ്. നസ്രിയയും അലീനയും അടുത്ത സുഹൃത്തുക്കളാണ്. ദളപതി വിജയ്‌യുടെ ഹിറ്റ് സിനിമയായ ‘മാസ്റ്ററി’ലെ ‘വാത്തി കമ്മിങ്’ എന്ന ഹിറ്റ് ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്. വിജയ്‌യുടെ അതേ ഡാന്‍സ് സ്റ്റെപ്പാണ് നസ്രിയയും അലീനയും അനുകരിച്ചത്. ‘വാത്തിയാണ് ട്രെന്‍ഡിങ്. പിന്നെന്തുകൊണ്ട്’ എന്ന ക്യാപ്ഷനോടെയാണ് നസ്രിയ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

anu-emmanuel-love-story/

അനു ഇമ്മാനുവല്‍ പ്രണയത്തില്‍, വിവാഹം ഉടനെന്ന് റിപ്പോര്‍ട്ട്

Nainika Vidyasagar

ഞാൻ ഒരു പെൺകുട്ടി മാത്രമാണെന്ന് അവർ ഓർമ്മപ്പെടുത്തി. ഞാനൊരു വിജയിച്ച അഭിനേതാവായിട്ടു കൂടി ഒരു പുരുഷൻ എനിക്കൊപ്പം ഇല്ലെങ്കിൽ ഞാൻ ഭയപ്പെടണമെന്ന് എന്നോട് അവർ പറഞ്ഞു.