in

സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞതുകൊണ്ടാണ് എന്നെ സംഘിയാക്കാൻ നോക്കുന്നത്

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് അഖിൽമാല തൃശ്ശൂരിൽ സുരേഷ് ഗോപി ജയിക്കാനുള്ള സാധ്യതയെക്കുറിച്ച് അടുത്ത സമയത്ത് ആക്കിൽ പറഞ്ഞിരുന്നു അതിനുള്ള കാരണങ്ങളും താരം പറഞ്ഞിരുന്നു അതിനുള്ള കാരണങ്ങൾ പറഞ്ഞതിനാൽ താൻ സംഘിയാണ് എന്ന് പറയുന്ന ചില ആളുകൾ ഉണ്ട് എന്നും താരം അടുത്ത സമയത്ത് പറഞ്ഞു. തന്നെ വിമർശിക്കുന്നത് ഉള്ളിൽ വർഗീയതയും വിവരക്കേടും കൊണ്ടുനടക്കുന്ന സമൂഹമായതുകൊണ്ടാണെന്നും യാതൊരു ബന്ധവുമില്ലാത്ത കോൺഗ്രസ് എന്ന പാർട്ടിക്ക് തന്നെ ശാപമായി കുറച്ചു പേരാണ് എന്നുമാത്രീ പറയുന്നുണ്ട് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് വാക്കുകൾ ഇങ്ങനെ.

ഒരു കൊച്ചു കുറുപ്പിന്റെ കൂടി ആവശ്യമുള്ളതുകൊണ്ടാണ് എഴുതുന്നത് എന്തിനാണോ ഈ അഖിൽ മാരരെ പോലെയുള്ള സംഘികളെ കോൺഗ്രസ് വേദികളിൽ വിളിക്കുന്നത് തൃശ്ശൂരിൽ സുരേഷ് ഗോപി ജയിക്കാനുള്ള സാധ്യത അതിനുള്ള കാരണങ്ങൾ പറഞ്ഞതാണ് നിലവിൽ സംഘി പട്ടത്തിന് കാരണം അങ്ങനെയെങ്കിൽ കുറച്ചുകൂടി കാര്യങ്ങൾ വ്യക്തമായി ഞാൻ പറയുന്നുണ്ട് വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷം വലിയ മുന്നേറ്റം ഉണ്ടാക്കും യുഡിഎഫ് ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റുകൾ കൂടുതലും ഘടകകക്ഷികളുടെ സീറ്റുകൾ ആയിരിക്കും തിരുവനന്തപുരം ശശിതരൂരും ആറ്റിങ്ങൽ അടൂർ പ്രകാശും എറണാകുളം ഹൈബി ഈടനും വയനാട്ടിൽ രാഹുൽ ഗാന്ധിയും ഉൾപ്പെടെ എട്ട് സീറ്റുകൾ യുഡിഎഫ് മുന്നണിക്ക് ഏറെക്കുറെ ഉറപ്പിക്കാം

ബാക്കിയുള്ള മണ്ഡലങ്ങളിൽ തൃശൂർ ഒഴികെ ഇടത് ആധിപത്യം ഉണ്ടാകാനുള്ള സാഹചര്യമാണ് ഉള്ളത് തൃശ്ശൂരിൽ സിപിഎം എം സുരേഷ് ഗോപി ജയിപ്പിക്കും പകരം വീണ വിജയനെ കേന്ദ്രം രക്ഷിക്കുകയാണ് ചെയ്യുക എന്ന ക്യാപ്സുകൾ കെഎം ഷാജി കഴിഞ്ഞദിവസം പ്രസംഗത്തിൽ പരാമർശിച്ചത് തോൽവി മുൻകൂട്ടി കണ്ടത് കൊണ്ടാണെന്ന് നമുക്ക് മനസ്സിലാക്കാം എന്നെ വിമർശിക്കുന്ന ഉള്ളിൽ വർഗീയതയും വിവരക്കേടും കൊണ്ടുനടക്കുന്ന സമൂഹവുമായി യാതൊരു ബന്ധവുമില്ലാത്ത കോൺഗ്രസ് എന്ന പാർട്ടിക്ക് തന്നെ ശാപമായി കുറച്ചുപേരാണ്. അതിൽ സ്വന്തം വാർഡിൽ മത്സരിച്ചാൽ ജയിക്കാത്തവർ മുതൽ നിയമസഭയിൽ അപ്പന്റെ കുണ്ടി തഴമ്പിൽ മത്സരിച്ചവരും ഉണ്ട് അവന്മാർ അറിയാൻ പറയുകയാ ലക്ഷദ്വീപ് വിഷയം വന്നപ്പോൾ ജനം ടിവിയിൽ പോയിരുന്നു ബിജെപിയുടെ നിലപാടിനെ വിമർശിച്ച എന്നെ നിങ്ങൾക്ക് ഓർമ്മയില്ലെങ്കിലും പോടാ പട്ടേൽ എന്ന പേരും ട്രോളും ഓർമ്മയുണ്ടാകും രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോൾ വയനാടിനെ പാക്കിസ്ഥാനാക്കി മാറ്റാൻ ശ്രമിച്ചത് വർഗീയ പ്രസ്താവനക്കെതിരെ ഞാൻ പറഞ്ഞതും നിങ്ങൾക്കറിയില്ല മനുഷ്യരെക്കാൾ ബിജെപിക്ക് പ്രിയം ദൈവങ്ങളാണെന്ന് ഞാൻ പറഞ്ഞത് നിങ്ങൾക്ക് ഓർമ്മയുണ്ടാവില്ല ബിഗ് ബോസിൽ ജയിച്ച ശേഷം ചാണ്ടിന്റെ പ്രചരണ സ്ഥലത്ത് പോയതും നിങ്ങൾക്ക് ഓർമ്മയില്ല

Written by rincy

മോഹൻലാൽ ഇല്ലാത്ത ഒരുതരം സ്വഭാവം മമ്മൂട്ടി ഉണ്ട് നടൻ ശ്രീരാമൻ

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി ശോഭന? ശശി തരൂരിന് വെല്ലുവിളിയാകുമോ? ചർച്ചകളിങ്ങനെ