in

‘കിടുക്കാച്ചി ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ‘ഐശ്വര്യ ലക്ഷ്‍മി’….ഫോട്ടോസ് കാണാം..!!!

Aishwarya Lekshmi's new stylish look goes viral.

ഐശ്വര്യ ലക്ഷ്‍മി എന്ന നടിയെ അറിയാത്ത മലയാള സിനിമ പ്രേഷകർ ഉണ്ടാവില്ല.ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലും അന്യ ഭാഷ ചിത്രങ്ങളിലും തന്റെതായ ഇടം കണ്ടെത്തിയ താരമാണ്.ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന മലയാള സിനിമയിലാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ആദ്യ സിനിമയ്ക്ക് ശേഷം ടോവിനോ തോമസിന്റെ നായികയായി എത്തിയതിന് ശേഷമാണ് താരത്തെ ആരാധകർ കൂടുതൽ അടുത്തറിയുവാൻ തുടങ്ങിയത്.

മായാനന്ദി എന്ന ഒറ്റ സിനിമകൊണ്ട് തന്നെ അഭിനയ ജീവിതത്തിൽ ഒരുപാട് ശ്രദ്ധ നേടിയെടുക്കുവാനും താരത്തിന് സാധിച്ചു.മലയാള സിനിമയിൽ സജീവമായത്തിന് ശേഷമാണ് താരം അന്യ ഭാഷയിലേക്ക് അരങ്ങേറുന്നത്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തിന്റെ കരുത്ത്.മലയാളത്തിലെ വമ്പൻ താരങ്ങളുടെ കൂടെയല്ലാം ഒരുപാട് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

ദുൽഖർ സൽമാൻ നായകനായി എത്തിയ കിംഗ്‌ ഓഫ് കൊത്ത എന്ന മലയാള സിനിമയിലാണ് അവസാനമായി താരം അഭിനയിച്ചത്.സിനിമയിലെ താരത്തിന്റെ പ്രകടനം ആരാധകർ ഏറ്റെടുത്തിരുന്നു.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്.ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട് താരത്തിന്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.കിടിലൻ ഗ്ലാമർ ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.മലയാള സിനിമയിലെ ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു നടി കൂടിയാണ് ഐശ്വര്യ ലക്ഷ്മി.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

Written by admin

Sreevidya Mullachery shares picture with Suresh Gopi

ഹൃദയത്തിൽ എന്നെ ഏറ്റെടുത്തയാൾ!!! സുരേഷ് ഗോപിയെ ആലിംഗനം ചെയ്ത് നടി ശ്രീവിദ്യ

അമ്മ പുരുഷന്മാരെ പരിചയപ്പെടുത്തി അവരുടെ മുറിയിലേക്ക് പോകാൻ എന്നോട് പറയുമായിരുന്നു, പോകണ്ട എന്ന് പറയുമ്പോൾ അമ്മ അടിക്കുമായിരുന്നു, വേറെ വഴിയില്ലാതെ വരുമ്പോൾ ഞാൻ വായ പൊത്തി നിൽക്കും- ഷക്കീല