in

എങ്ങനെയാണ് സെക്സ് ചെയ്യുന്നത് എന്ന് ചോദിച്ചു ചിലർ വരും

ആതിലയും ഫാത്തിമയും അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല വളരെയധികം പ്രക്ഷോഭം ഉണ്ടാക്കിയ ഒരു സ്വവർഗ അനുരാഗികളാണ് ഇരുവരും എട്ടു ദിവസത്തോളം നീണ്ടുനിന്ന നിയമ പോരാട്ടത്തിന് ഒടുവിൽ ആണ് ഇവർക്ക് ഒരുമിച്ച് ജീവിക്കാനുള്ള അനുവാദം ലഭിച്ചത് ഹൈക്കോടതി നേരിട്ടാണ് ഇവർക്ക് വിധി നൽകിയത് ഇപ്പോൾ ഇവർ പുതിയൊരു അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഹേബിയസ് കോർപ്പസ് ഹർജിയുടെ വിജയമായിരുന്നു ഇരുവരും ഒരുമിച്ച് ജീവിക്കുവാനുള്ള കാരണം

ഇപ്പോൾ ഞങ്ങളുടെ ജീവിതം ഹാപ്പിയാണ് ഞങ്ങൾക്ക് ജോലിയുണ്ട് ഇടയ്ക്ക് ഞങ്ങൾ ഔട്ടിങ്ങിന് പോകും. ഒരുമിച്ചിരിക്കുമ്പോൾ വീട്ടിൽ തന്നെ സമയം ചെലവഴിക്കാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം പണ്ട് കിട്ടാത്ത ഒരുപാട് സ്വാതന്ത്ര്യം ഇപ്പോൾ ഞങ്ങൾക്ക് കിട്ടുന്നുണ്ട് ഞങ്ങളുടെ ലുക്കൊക്കെ മാറിയത് തന്നെ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇഷ്ടമുള്ളപ്പോൾ പുറത്തു പോകാം ആരും തടഞ്ഞു വയ്ക്കുകയോ ചോദ്യം ചെയ്യുകയുമില്ല ഇഷ്ടമുള്ള വേഷം ധരിച്ചു നടക്കാം ഫിനാൻഷ്യലി സെറ്റിൽഡ് ആയതുകൊണ്ട് മാത്രമാണ് ആ സംഭവങ്ങൾക്ക് ശേഷം ഞങ്ങൾക്ക് ഇത്രയും സന്തോഷത്തോടെ കഴിയാൻ സാധിക്കുന്നത് കുടുംബത്തിന്റെ നേരെ നിന്ന് അന്നുണ്ടായ അവസ്ഥയ്ക്ക് ഇപ്പോഴും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല അവരെ കുറ്റം പറയാനും സാധിക്കില്ല അവർക്ക് മനസ്സിലാക്കാൻ കഴിയാതെ പോയത് അവരുടെ തെറ്റല്ല ഞങ്ങളോടുള്ള അവരുടെ വെറുപ്പിന്റെ ഗ്രാഫ് ഇപ്പോഴും കൂടിയിട്ടേയുള്ളൂ

അതിനി മാറാനുള്ള സാധ്യതയും കാണുന്നില്ല മനസ്സിലാക്കുന്നെങ്കിൽ അല്ലെങ്കിൽ സാരമില്ല പക്ഷേ ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുകയെങ്കിലും ചെയ്യണമല്ലോ ഇവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുത്ത സമൂഹമല്ല എന്ന് കാലം ഒരുപാട് മാറി പക്ഷേ ആളുകളുടെ കാഴ്ചപ്പാടിൽ ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല ഞങ്ങളുടെ സുഹൃത്തിന്റെ പാർട്ണർ മരിച്ചു എന്നിട്ട് അയാളുടെ ശരീരം പോലും വീട്ടുകാർ ഏറ്റെടുത്തില്ല ആളുകളുടെ ചോദ്യങ്ങളും സംസാരങ്ങളും സംശയവും ഒക്കെ ഇപ്പോഴും തുടരുന്നുണ്ട് ചെറിയ രീതിയിലുള്ള കുറവുകൾ ഒക്കെ സംഭവിച്ചു എങ്കിലും നേരിട്ട് വന്ന് ആരും ഇറിറ്റേറ്റ് ചെയ്യുന്ന വിധം സംസാരിക്കാറില്ല പക്ഷേ കമന്റിലും ഇൻബോക്സിലും പല മെസ്സേജുകൾ ആണ് ലുലു മാളിൽ വെച്ച് ഞങ്ങളെ കണ്ടിരുന്നു അപ്പോൾ അറപ്പായി മാറി നടന്നു എന്നൊക്കെ പറഞ്ഞ് ഒരാൾ കമന്റിട്ടു ആയിക്കോട്ടെ അറപ്പ് തോന്നുന്നു ഒന്നും ഞങ്ങൾ ചെയ്തിട്ടില്ല തോന്നുന്നത് അവരുടെ മനസ്സിന്റെ പ്രശ്നമാണ് സെക്സിന്റെ ദാരിദ്ര്യമാണ് പലർക്കും. അത് കമന്റിൽ മനസ്സിലാക്കാൻ സാധിക്കും നിങ്ങൾ രണ്ടുപേരെയും ഞാൻ സ്വീകരിച്ചോളാം എന്നൊക്കെ പറഞ്ഞ് ചിലർ വരും. ആൺതൂണയില്ലാതെ ഞങ്ങൾ ബുദ്ധിമുട്ടുന്നു എന്നാണ് അവരുടെ വിചാരം എങ്ങനെയാണ് സെക്സ് ചെയ്യുന്നത് എന്ന് ചോദിച്ചും പലരും വരാറുണ്ട് നോർമൽ ആയിട്ടുള്ള ഒരു കപ്പൽസിന്റെ അടുത്ത് ആരെങ്കിലും അങ്ങനെ ചോദിക്കുന്നു ഓരോ തൃപ്തിയായിരിക്കും അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതുണ്ടോ

Written by rincy

സ്വന്തം പണം എടുത്ത ആളുകളെ സഹായിക്കുമ്പോൾ അദ്ദേഹത്തിന് കിട്ടുന്ന ഒരു ആത്മസംതൃപ്തിയുണ്ട് അദ്ദേഹത്തെ വട്ടം കൂടി ആക്രമിക്കുമ്പോൾ ജനം അങ്ങേർക്കൊപ്പം മാത്രമേ നിൽക്കുകയുള്ളൂ

തനിക്കുണ്ടായൊരു മോശം അനുഭവത്തെക്കുറിച്ചാണ് ശ്രുതി രജനീകാന്ത്