in

വിവാഹ ശേഷം ആണ് ആദ്യമായി മദ്യ/പാ/ന ശീലം ആരംഭിക്കുന്നത്….. തുറന്ന് പറഞ്ഞ് നടി ഉർവശി… !!!

urvashi

മലയാള സിനിമയിൽ ഒരുപാട് നല്ല സിനിമകൾ ചെയ്ത് ആരാധകരുടെ ഇഷ്ട്ട താരമായി മാറിയ താരം ആണ് ഉർവശി. താരത്തിന്റെ അഭിനയ മികവ് ഒന്ന് കൊണ്ട് മാത്രം ആണ് ഉർവശി എന്ന താരത്തെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നത്. ഇതിനകം തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്‌ഥാനം കണ്ടത്തിട്ടുണ്ട്. മലയാള സിനിമയിൽ ഒട്ടുമിക്ക എല്ലാ താരങ്ങളുടെ കൂടെയും താരം നായിക ആയിട്ട് അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ മലയാള സിനിമയിൽ അമ്മ വേഷം ചെയ്യാൻ താരത്തെ കഴിഞ്ഞെ മറ്റാരും ഉള്ളൂ എന്നതാണ് സത്യം. സിനിമയിൽ സജീവമായി സിനിമയിൽ അഭിനയിക്കുമ്പോൾ ആണ് മനോജ്‌ കെ ജയനും മായി ഉർവശി പ്രണയത്തിൽ ആവുന്നത്. അതിന് ശേഷം ഏവരും വിവാഹം കഴിക്കുകയൂം ചെയ്തു. എന്നാൽ ആ ബന്ധം ഇപ്പോൾ പിരിഞ്ഞു ജീവികുകയാണ്. മനോജ്‌ കെ ജയൻ വേറെ വിവാഹം കഴിക്കുകയൂം ചെയ്തു. എന്നാൽ വിവാഹ മോചനത്തിന് ശേഷവും ഉർവശി സിനിമയിൽ സജിവമായി തന്നെ അഭിനയിക്കുന്നുണ്ടായി. ഇപ്പോൾ മലയാള സിനിമയിൽ തിരക്കുള്ള ഒരു താരം ആയി അഭിനയിക്കുകയാണ്.

എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ തുറന്നുപറയുകയാണ് ഉർവശി. അദ്യം താരത്തിന് മ/ദ്യ/പാ/ന ശീലം ഉണ്ടായിരുന്നില്ല എന്നാൽ മനോജ്‌ കെ ജയനും ആയി വിവാഹം കഴിച്ചപ്പോൾ ആണ് ആദ്യമായി മ/ദ്യ/പി/ക്കാൻ തുടങ്ങിയത്. അവിടെ ആ വീട്ടിൽ എല്ലാവരും ഒന്നിച്ചു ഇരിന്നിടാണ് മ/ദ്യ/പി/ക്കാർ. അങ്ങനെയാണ് ആ ശീലം എനിക്കും കിട്ടിയത് എന്നാണ് താരം പറയുന്നത്.

എന്നാൽ അഭിനയം എനിക്ക് ഇഷ്ടം ഇല്ലാത്ത ഒരു മേഖലയാണ്. അതുകൊണ്ട് തന്നെ തന്റെ മകളെ അഭിനയിക്കാൻ വീടില്ല ഇന്നും ഉർവശി പറയുകയുണ്ടയി. സിനിമയിൽ വനത്തിന് ശേഷം ഒരുപാട് മോശപ്പെട്ട അനുഭവങ്ങൾ കിട്ടിയെന്നും അതുകൊണ്ട് മകളെ അഭിനയിക്കാൻ സമ്മതിക്കുള്ള എന്നും താരം പറഞ്ഞു. ഇപ്പോൾ മലയാള സിനിമയിൽ നിറസാനിധ്യം ആണ് താരം. ഒരുപാട് സിനിമ ആണ് അണിയറയിൽ ഒരുങ്ങുന്നത്.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

aswathy sreekanth

അമ്മയുടെ കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ട്, എന്റെയും, അച്ഛന്റെയും അമ്മയുടെയും സ്‌നേഹത്തെ കുറിച്ച് അശ്വതി

ബോളിവുഡ് സുന്ദരിയായി സംയുക്ത മേനോന്‍ : ഫോട്ടോഷൂട്ട്