in

ഭർത്താവിന്റെ പൂർണ സമ്മതത്തോടെയാണ് ആ സിനിമയിൽ പ്രവസ രംഗങ്ങൾ ഷൂട്ട്‌ ചെയ്തത്… വെളിപ്പെടുത്തി ശ്വേത മേനോൻ…. !!!

swetha menon

മലയാള സിനിമയിൽ ഒരുപിടി നല്ല സിനിമകൾ ചെയ്ത് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ആണ് ശ്വേത മേനോൻ. ഒരുപാട് ഹിറ്റ് സിനിമയുടെ ഭാഗം അവൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നാൽ സിനിമയിൽ സജീവം ആയപ്പോൾ തന്നെ ഒരുപാട് വിവാദങ്ങൾ താരത്തെ തേടി എത്തിയിരുന്നു എന്നാൽ അതൊന്നും താരം മൈൻഡ് പോലും ചെയ്തിട്ടില്ല

ഇന്ന് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടത്തെത്തിയ താരം കൂടിയാണ് താരം. താരം അഭിനയിച്ച കളിമണ് എന്ന സിനിമയെ ചുണ്ടി കാട്ടി ഒരുപാട് വിവാദങ്ങൾ വന്നിരുന്നു. ആ സിനിമയിൽ ശ്വേതയുടെ പ്രസവ രംഗം ചിത്രത്തിന് വേണ്ടി എടുത്തത് ഒരുപാട് വിവാദങ്ങൾ ആയിരുന്നു. മലയാളത്തിന് പുറമെ മറ്റ് ഭാഷയിലും താരം എത്തിയിരിക്കുന്നു. അഭിനയത്രി എന്നതിലുപരി താരം ഒരു മോഡലും, നർത്തകിയും ആണ്. ഇന്നിപ്പോൾ മലയാള സിനിമയിൽ ഒരുപാട് സിനിമകൾ താരം അഭിനയിച്ചിട്ടുണ്ട്. തനിക്ക് കിട്ടുന്ന എല്ലാ കഥാപാത്രങ്ങളും താരം നന്നായി ചെയ്യാൻ വേണ്ടി ശ്രമിക്കാറുണ്ട്.

ഇപ്പോൾ താരം സിനിമ ജീവിതത്തിൽ അനുഭവിച്ച വിവാദങ്ങളെ കുറിച്ചു പറയുകയാണ്. ഒരുപാട് വിവാദങ്ങൾ നേടിയ ഒരു സിനമായാണ് ബ്ലസ്സി സംവിധാനം ചെയിത സിനിമയാണ് കളിമണ്ണ്. അതിൽ അത്തരം സീനുകൾ അഭിനയിക്കാൻ ഭർത്താവിന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു എന്നും താരം വെളിപ്പെടുത്തി. പ്രസവ രംഗം സിനിമയിൽ കാണിക്കാൻ വേണ്ടി ഭർത്താവ് പൂർണ പിന്തുണ ആയിരുന്നു നൽകിയത്. ഒരുപക്ഷെ ഈ സിനിമ പുറത്ത് വനത്തിന് ശേഷം ആണ് പ്രസവ റൂമിലേക്ക് ഭർത്താവിനും ബന്ധുക്കൾക്കും പ്രവേശനം നൽകിയത് എന്നും താരം പറഞ്ഞു.

തന്റെ സിനിമ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടു അഭിനയിച്ചതല ജീവിച്ച സിനിമ കുടിയായിരുന്നു കളിമണ്ണ്. ഒരു പക്ഷെ മലയാള സിനിമയിൽ അദ്യം ആയിട്ടായിരിക്കും സ്വന്തം പ്രസവം ലൈവ് ആയി ചിത്രീകരിച്ചത്. ഇന്നും ആ സിനിമയോട് ഒരു പ്രേത്യക ഇഷ്ടം ഉണ്ടെന്നും താരം വെളിപ്പെടുത്തി.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

Vishnu-Nair

പൗർണമിതിങ്കൾ താരം വിഷ്ണു നായർ വിവാഹിതനാകുന്നു; തീയതി പുറത്തുവിട്ട് താരം

saranya sasi

ശരണ്യ ശശി അന്തരിച്ചു, അന്ത്യം സ്വകാര്യ ആശുപത്രിയിൽ, അർബുദബാദിതയായി ചികിത്സയിലായിരുന്നു