in

സാരിയിൽ തകർപ്പൻ ഡാൻസ് കളിച്ചു ശിവാനി നാരായണൻ… വീഡിയോ കണ്ടത് ലക്ഷകണക്കിന് ആരാധകർ

Shivani Narayanan dance

തെന്നിന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം ആണ് ശിവാനി നാരായണൻ.അഭിനയത്തിലായാലും മോഡലിങ്ങിൽ ആയാലും ഒരു പോലെ തന്നെ മുന്നോട്ട് കൊണ്ടുപോവുന്നതിൽ ഏറെ മുന്നിലാണ് താരം.കൂടുതലായും തമിഴ് സിനിമയിലും സീരിയലിലും ആണ് താരത്തെ കൂടുതലായും കാണാറുള്ളത്.അഭിനയത്രി എന്നതിലുപരി ഇന്ത്യ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം.തന്റെ കരിയർ ആരംഭിക്കുന്നത് സീരിയയിലൂടെ ആയിരുന്നു.തമിഴ് സീരിയൽ പ്രേക്ഷകരുടെ ഒരു ഇഷ്ട്ട താരം കൂടിയാണ് ശിവാനി.

സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ് താരം.കൂടാതെ താരത്തിന് സ്വന്തം ആയി ഒരു യുട്യൂബ് ചാനെലും കൂടാതെ അറിയപ്പെടുന്ന ഒരു ബ്ലോഗർ കൂടിയാണ് താരം. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട് താരത്തിന്.താരത്തിന്റെ എല്ലാ ഫോട്ടോസും വിഡിയോസും ഒരു മടിയും കൂടതെ നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവെയ്ക്കാറുണ്ട്.ഇൻസ്റ്റഗ്രാമിൽ തന്നെ 27 ലക്ഷത്തിൽ പരം ആരാധകരുണ്ട് താരത്തിന്.

View this post on Instagram

A post shared by Shivani Narayanan (@shivani_narayanan)

“>

അതുകൊണ്ട് തന്നെ താരം പോസ്റ്റ്‌ ചെയുന്ന എല്ലാ ഫോട്ടോസും സോഷ്യൽ മീഡിയയിൽ പെട്ടന്ന് തന്നെ വൈറലായി മാറുകയും ചെയുന്നുണ്ട്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെയിച്ച ഒരു ഡാൻസ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.ഇത്തവണ ശിവാനി സാരിയിൽ ആണ് ഡാൻസ് കളിച്ചത്.ഡാൻസ് വീഡിയോ നിമിഷ നേരം ലക്ഷകണക്കിന് ആരാധകരാണ് കണ്ടത്.ഇന്ന് രാവിലെയാണ് താരം തന്റെ ഡാൻസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവെയ്ച്ചത്.എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ട്ടിചിരിക്കുകയാണ് ശിവാനിയുടെ ഡാൻസ് വീഡിയോ.

Written by admin

Pearle Maaney birthday photos

ഇത്തവണ പേർളിയുടെ പിറന്നാളിന് ഇരട്ടി മധുരം,നിലയോടൊത്തുള്ള പിറന്നാൾ ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം

ഇൻസ്റ്റാഗ്രാമിൽ വൻ മില്യൺ ആരാധകരെ സ്വന്തമാക്കി അവതാരിക ലക്ഷ്മി നക്ഷത്ര,കേക്ക് മുറിച്ചു സന്തോഷം പങ്കുവെച്ചു താരം