in ,

ഇങ്ങനെ നോക്കിയാൽ ആരായാലും വീണുപോവും.. സാരിയിൽ അടിപൊളിയായി ഗ്ലാമർ നായിക ശിവാനി നാരായണൻ …. !!!

shivani narayanan

അദ്യം തമിഴ് സീരിയലിൽ കൂടി അരങ്ങേറി പിന്നീട് തെന്നിന്ത്യ അറിയപ്പെടുന്ന താരം ആയി മാറിയ ഗ്ലാമർ താരം ആണ് ശിവാനി നാരായണൻ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരു പാട് ആരാധകരെ നേടിയെടുത്ത തരാം കൂടിയാണ് ശിവാനി .

ഇൻസ്റ്റാഗ്രാമിൽ തന്നെ മുപ്പത് ലക്ഷത്തിൽ പരം ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പോസ്റ്റ്‌ ചെയുന്ന എല്ലാ പോസ്റ്റും പെട്ടന്ന് തന്നെ സോഷ്യൽമീഡിയയിൽ വൈറൽ ആയി മറുകയും ചെയുന്നുണ്ട് .ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സാരിയിൽ ആണ് താരം ഇത്തവണ എത്തിയിരിക്കുന്നത് കണ്ണുകളിലെ സൗന്ദര്യം ആരാധകരെ കാണിച്ചിരിക്കുകയാണ്. സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം എത്തിയത്. നിമിഷ നേരം കൊണ്ട് തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. തമിഴ് റിയാലിറ്റി ഷോയിൽ കൂടിയാണ് താരം തന്റേ ജീവിതം തുടങ്ങിയത് .അഭിനയത്രി എന്നതിലുപരി ഇന്ത്യ അറിയപ്പെടുന്ന മോഡൽ കൂടിയാണ് താരം .

സോഷ്യൽ മീഡിയയിൽ താരത്തിന്റെ എല്ലാ വിശേഷങ്ങളും ഒരു മടിയും കൂടാതെ താരം പങ്കുവെയ്ക്കാറുണ്ട് .കുടുതലും താരം ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത് അതൊക്കെ നിമിഷ നേരം കൊണ്ട് ആരാധകർ വൈറൽ ആക്കി മാറ്റാറുണ്ട്.ഇന്നിപ്പോൾ സിനിമയിൽ ഏറ്റവും തിരക്കുള്ള ഒരു താരം കൂടിയാണ് കൂടതെ തെന്നിന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു താരം കൂടിയാണ്. താരത്തിന് സ്വന്തം ആയി യൂടുബ് ചാനലും ഉണ്ട്.