in ,

സാരിയിൽ അതീവ ഹോട്ടായി തെന്നിത്യൻ മാദകറാണി ശിവാനി നാരായണൻ… ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ… !!

shivani narayanan

തെന്നിത്യൻ സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരം ആണ് ശിവാനി നാരായണൻ .സിനിമയിൽ കൂടുതലും ഗ്ലാമർ വേഷങ്ങൾ ചെയ്താണ് താരം ഇത്ര യധികം പ്രശസ്തി നേടിയെടുത്തത്. തമിഴ് പരമ്പരയിലൂടെ ആണ് താരം അരങ്ങേറിയത് .തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരു പാട് ആരാധകരെ നേടിയെടുത്ത തരാം കൂടിയാണ് ശിവാനി .താരം അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്ഇ. ൻസ്റ്റാഗ്രാമിൽ തന്നെ രണ്ട് മില്യണിൽ പരം ആരാധകരുണ്ട് താരത്തിന് .അതുകൊണ്ട് താനെ താരം അപ്ലോഡ് ചെയുന്ന എല്ലാ പോസ്റ്റും പെട്ടന്ന് തന്നെ സോഷ്യൽമീഡിയയിൽ വൈറൽ ആയി മറുകയും ചെയുന്നുണ്ട് .

shivani narayanan

shivani narayanan

ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് .സാരിയിൽ അതീവ സുന്ദരി ആയിട്ടാണ് താരം പ്രത്യക്ഷപെട്ടിരിക്കുന്നത് ഇതിനകം തന്നെ ആരധകർ ഏറ്റെടുത്ത കഴിഞ്ഞിരിക്കുന്നു താരത്തിന്റെ ചിത്രങ്ങൾ . കറുപ്പ് സാരിയിൽ അതീവ ഹോട്ട് ആയിട്ടാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ ആരാധകർ സോഷ്യൽ മീഡിയയിൽ സ്വീകരിച്ചിരിക്കുകയാണ്. അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന മോഡലിംഗ് കൂടിയാണ് താരം .

shivani narayanan

shivani narayanan

സോഷ്യൽ മീഡിയയിൽ താരത്തിന്റെ എല്ലാ വിശേഷങ്ങളും ഒരു മടിയും കൂടാതെ താരം പങ്കുവെയ്ക്കാറുണ്ട്. ഒരു മോഡൽ ആയതുകൊണ്ട് തന്നെ താരം കുടുതലും ഹോട്ട് ആൻഡ് ഗ്ലാമർ വേഷങ്ങളിൽ ആണ് ഫോട്ടോസിൽ എത്താറുള്ളത്. ഗ്ലാമർ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത് കാരണം നിരവധി സൈബർ അക്രമണങ്ങളും വിവാദങ്ങളും താരത്തെ തേടി എത്തീട്ടുണ്ട്. എന്നാൽ താരം ഇതൊന്നും മൈൻഡ് പോലും ചെയ്യാറില്ല.

Written by admin

arjun ashokan daughter

ആദ്യമായി അൻവിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ച്ചു നടൻ അർജുൻ അശോകൻ.. ചിത്രങ്ങൾ കാണാം !!

mohanlal with mammootty

മോഹൻലാലിന്റെ ദൃശ്യം 2വിനെ മറികടന് മമ്മുട്ടിയുടെ ദി പ്രിസ്റ്റ്, നേടിയെടുത്തത് ഈ വർഷത്തെ ഏറ്റവും വലിയ നേട്ടം.. !!!