in

ഭർത്താവ് നൽകിയ പിന്തുണ മാത്രമാണ് ആ നഗ്നതാരംഗത്തിൽ അഭിനയിക്കാൻ ഊർജ്ജം ആയത്

വിവാഹിതയായ ഒരു സ്ത്രീയ്ക്ക് തന്റെ കരിയറിൽ ശോഭിക്കണമെങ്കിൽ ഭർത്താവിന്റെ പിന്തുണ വളരെ വലുതാണ് അത്തരത്തിലുള്ള ഒരു വ്യക്തിയെ കുറിച്ചാണ് പറയുന്നത് നടി ശരണ്യയെ കുറിച്ചാണ് പറയുന്നത് ഈയടുത്ത് ഇറങ്ങിയ അംബാജി പേട്ട മാരേജ് ബാൻഡ് എന്ന ചിത്രത്തിലൂടെയാണ് ശരണ്യ കയ്യടി നേടുന്നത് സുഹാസ് നായകനായി എത്തിയ ഈ ചിത്രത്തിൽ ശരണ്യയുടെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു ചിത്രത്തിൽ നായകന്റെ ഇരട്ട സഹോദരിയുടെ വേഷത്തിലാണ് ശരണ്യ എത്തിയത് ചിത്രത്തിൽ വളരെയധികം മികച്ച രംഗങ്ങളിൽ കയ്യടി നേടിയത് ശരണ്യയാണ് സിനിമയിലെത്തുന്നതിന് മുൻപ് ഒരു വാർത്ത അവതാരികയായി ശ്രദ്ധ നേടിയ താരം കൂടിയാണ് ശരണ്യ

സായി പല്ലവിയുടെ സഹോദരിയുടെ വേഷം അഭിനയിച്ചുകൊണ്ട് ഫിദ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ താരമെത്തി എന്നാൽ ഫിദയ്ക്കുശേഷം മറ്റൊരു ശ്രദ്ധ നേടിയ വേഷം താരത ലഭിച്ചില്ല എന്നു പറയുന്നതാണ് സത്യം. അതേസമയം മാരേജ് ബാൻഡ് എന്ന ചിത്രത്തിൽ പോലീസ് സ്റ്റേഷൻ രംഗത്തിൽ നഗ്നയായി അഭിനയിച്ചിരുന്നു ആ ഒരു രംഗത്തെക്കുറിച്ച് ഇപ്പോൾ താരം തുറന്നു പറയുകയാണ് സംവിധായകൻ തന്നോട് ഈ രംഗത്തെക്കുറിച്ച് പറഞ്ഞപ്പോൾ തനിക്ക് കുറച്ച് പേടി തോന്നിയിരുന്നു

ഇങ്ങനെയൊരു രംഗത്തിൽ താൻ മുൻപ് അഭിനയിച്ചിട്ടുമില്ല തന്റെ ഭർത്താവാണ് തന്റെ ഭയം മാറ്റി തന്നതും തനിക്ക് പിന്തുണ നൽകിയതും വളരെ ശക്തമായ ഒരു കഥാപാത്രമാണ് അതിനാൽ ധൈര്യപൂർവ്വം ഇത് ചെയ്യുമെന്ന് ഭർത്താവ് പറഞ്ഞു അതൊരു ഊർജമായിരുന്നു സിനിമയുടെ യൂണിറ്റും എനിക്ക് നൽകിയത് വലിയ പിന്തുണ ആയിരുന്നു അഞ്ച് പേർ മാത്രമാണ് രംഗം ചിത്രീകരിക്കുമ്പോൾ ഉണ്ടായിരുന്നത് വളരെ കംഫർട്ടബിൾ ആയി ആണ് ആ രംഗം ചിത്രീകരിച്ചതും ആ സീൻ നന്നായി വന്നത് അവരുടെ സഹകരണം കൊണ്ട് മാത്രമാണ് എല്ലാത്തിലും ഉപരി തന്റെ ഭർത്താവ് നൽകിയ പിന്തുണയാണ് ആ ഒരു രംഗം ചെയ്യാൻ തനിക്ക് സാധിച്ചത് എന്നാണ് താരം പറയുന്നത് ഭാര്യയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കുന്ന കരിയറിൽ അവർ ഉയർന്നു വരണം എന്ന് ആഗ്രഹിക്കുന്ന ഭർത്താവ് ഉണ്ടെങ്കിൽ നല്ല കാര്യം എന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്

Written by rincy

സുരേഷ് ഗോപിയെ പോലെ ഒരു നേതാവിനെ കാണാൻ ആണ് തന്നെ പോലൊരു വ്യക്തി ആഗ്രഹിക്കുന്നത് ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ചിലവാന്മാരാണ് അദ്ദേഹത്തെ വിമർശിക്കുന്നത്

ഈ കറുത്ത കാലുകളിൽ അഭിമാനിക്കുന്നു, ഇനിയും കാണിക്കും, സദാചാരക്കാർക്ക് കിടിലൻ മറുപടി നൽകി സയനോര