in

സോഷ്യൽ മീഡിയയിൽ വൈറലായി നടി സംയുക്ത മേനോൻ്റെ വർക്ക്‌ ഔട്ട്‌ ചിത്രങ്ങൾ

Samyuktha Menon workout

ചുരുങ്ങിയ കാലയളവിൽ മലയാളികളുടെ ഇഷ്ടതാരമായി മാറിയ താരമാണ് സംയുക്ത മേനോൻ .അഭിനയരംഗത്തേക്ക് താരം എത്തീട്ട് വെറും 4 വർഷം മാത്രമേ ആയിട്ടുള്ള.എന്നാൽ ഈ 4 വർഷങ്ങളിൽ ഒരു പിടി നല്ല സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാദിച്ചിട്ടുണ്ട്.പോപ്‌കോൺ എന്ന മലയാള സിനിമയിൽ കൂടിയാണ് താരം ആദ്യമായി തന്റെ അഭിനയം ജീവിതത്തിലേക്ക് അരങ്ങേറുന്നത്.എന്നാൽ തുടക്കക്കാരി ആയതുകൊണ്ട് താരത്തെ ആ സിനിമയിൽ വേണ്ടത്ര ശ്രദ്ധ ലഭിചില.അതിന് ശേഷം ടോവിനോ നായകൻ ആയ റോമാറ്റിക് മൂവി തീവണ്ടിയിൽ ടിവിനോയുടെ നായിക ആയിട്ട് താരം അഭിനയിച്ചു.

Samyuktha Menon workout

അതിലെ താരത്തിന്റെ അഭിനയം മലയാളികൾക്കിടയിൽ നല്ലതുപോലെ ശ്രദ്ധിക്കപ്പെട്ടു.അതിന് ശേഷം താരം മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള താരമായി മാറിയിരുന്നു.താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടുകയും ചെയ്തു.മലയാളത്തിന് പുറമെ താരം തമിഴിലും,കന്നഡയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.കളരി എന്ന സിനിമയിൽ കൂടിയാണ് താരം തമിഴിലിൽ അരങ്ങേറിയത്സോ,ഷ്യൽ മീഡിയയിൽ സജിവമാണ് താരം.

Samyuktha Menon workout

അതുകൊണ്ട് തന്നെ താരം പങ്കുവെയിക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിക്കാറുണ്ട്.കുടുതലും ഗ്ലാമർ ചിത്രങ്ങൾ ആണ് താരം പങ്കുവെയ്ക്കാറുള്ളത്.ഇൻസ്റ്റാഗ്രാമിൽ മാത്രം 15 ലക്ഷത്തിൽ പരം ആരാധകരുണ്ട് താരത്തിന്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുയാണ് താരം പങ്കുവെയ്ച്ച വർക്ക്‌ ഔട്ട്‌ ചിത്രങ്ങൾ.ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ.താരം പങ്കുവെയ്ച്ച ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Samyuktha Menon workout

Written by admin

Leave a Reply

Your email address will not be published. Required fields are marked *

Nayanthara latest photos

തെന്നിന്ത്യൻ താര സുന്ദരി നയൻതാരയുടെ ആസ്തിയും ആഡംബര ജീവിതവും കണ്ട് നോക്കാം

വിമർശകരുടെ വാ അടപ്പിച്ചു വമിഖ ഗബി,ഹോട്ട് വേഷങ്ങൾ ഇനിയും ചെയ്യും എനിക്കില്ലാത്ത പ്രശ്നം എന്തിനാ നിങ്ങൾക്ക്