in ,

കടൽ തിരമാലയിൽ കളിച്ചു ചിരിച്ച് നടി ലക്ഷ്മി റായ്… ഗ്ലാമർ ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം…. !!!

Raai Laxmi

തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താര സുന്ദരിയാണ് ലക്ഷ്മി റായ് .സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നടിമാരിൽ ഒരാളാണ് ലക്ഷ്മി റായ് കൂടാതെ ഏറ്റവും കൂടുതൽ താര മൂല്യം ഉള്ള നടികുടിയാണ് താരം. ഇതിനകം തന്നെ അമ്പതിൽ പകരം സിനിമകളയിൽ താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം അതുകൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ ലക്ഷകണക്കിന് ആരാധകർ താരത്തെ ഫോളോ ചെയുന്നുണ്ട്.
ഒരു പക്ഷെ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ താരത്തെ പോലൊരു താരം ഇന്നില്ല എന്നതാണ് സത്യം. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം വളരെപെട്ടെന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം ആവാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.

ഇത്തവണ താരം കടൽക്കരയിൽ തിരകലകൾക്കിടയിൽ കളിക്കുന്ന ചിത്രങ്ങൾ ആണ് താരം പങ്കുവെയ്ച്ചത്. നീല നിറത്തിലുള്ള വസ്ത്രത്തിൽ ഹോട്ട് ആൻഡ് ഗ്ലാമർ ലുക്കിൽ ആണ് താരം. താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെയ്ച്ചത്. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വൈറൽ ആയി മാറിയിരുന്നു.തമിഴ് സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതം തുടങ്ങിയത്. കന്നഡ, തെലുഗ് എന്നീ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ റോക്ക് ആൻഡ് റോൾ എന്ന സിനിമയിലൂടെ ആണ് താരം അഭിനയം തുടങ്ങിയത് പിന്നീട് ഒരുപാട് സൂപ്പർ ഹിറ്റ്‌ സിനിമകളുടെ ഭാഗം ആവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

തന്റേതായ അഭിനയ മികവ് കൊണ്ട് ആരാധകരുടെ മനസ്സിൽ കയറിയ താരം ഇന്നും പ്രേക്ഷകരുടെ ഇഷ്ട്ടപ്പെട്ട നായികയാണ് ലക്ഷ്മി റായ്.താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർ എന്നും കാത്തിരിക്കാറുണ്ട്. എന്നും അഭിനയ ജീവിതത്തിൽ സജീവം ആണ് താരം.