in ,

പണ്ടത്തെ ബാലമണിയ്ക്ക് ഒരു മാറ്റവുമില്ല: നവ്യയുടെ കിടിലൻ ലുക്ക്

navya nair

നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നവ്യാനായർ. പ്രേക്ഷകർ ഒരുപോലെ ഒന്നടങ്കം ബാലാമണി എന്ന് തന്നെയാണ് നവ്യയ ഇപ്പോഴും വിളിക്കാറുള്ളത്. പൃഥ്വിനായകനായ  ചിത്രം കൂടിയായിരുന്നു നന്ദനം. മലയാള സിനിമയിലെ ഒരു പിടി നല്ല താരങ്ങളും ചിത്രത്തിൽ അണി നിരന്നിരുന്നു. പിന്നീട് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു നവ്യ ക്ക് ലഭിച്ചിരുന്നത്. താരം വിവാഹശേഷം വിദേശത്തായിരുന്നു താമസിച്ചത്.

നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ നടിയ്ക്ക് ഭാഗ്യം ലഭിച്ചിരുന്നു. അഭിനയ  മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരുപാട് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. വിവാഹത്തിനു ശേഷം താരം ചെറിയൊരു ഇടവേള എടുത്തു. ഇപ്പോൾ ഒരുത്തി എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചു വരവിന് ഒരുങ്ങുകയാണ്. താരം ചില റിയാലിറ്റി ഷോകളിൽ ജഡ്ജായി വന്നിരുന്നു .

ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടി വിശേഷങ്ങളും ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്.ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയുന്ന സ്റ്റാർ മാജിക് പരിപാടിയുടെ ബാക്ക് സ്റ്റേജിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ് നവ്യ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമി പങ്കു വെച്ചത്. പണ്ടത്തെ ബാലമണിയ്ക്ക് ഒരു മാറ്റവുമില്ല എന്നാണ് ചിത്രങ്ങൾ കണ്ട  ആരാധകരുടെ കമെന്റ്സ്.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

tovino thomas

ചാർളി ചെയ്യുമ്പോൾ മാനസികാവസ്ഥ ശരിയായിരുന്നില്ല, ആ സമയത്ത് ഭാര്യ ​ഗർ,ഭി,ണിയായിരുന്നു-ടോവിനോ തോമസ്

vridhi vishal

കുഞ്ഞു സാരിയിൽ ആരാധകരെ മയക്കി കുട്ടി താരം വൃദ്ദി.. ക്യൂട്ട് ചിത്രങ്ങൾ കാണാം…. !!!