in ,

തട്ടം ധരിച്ചു ഉമ്മച്ചി കുട്ടിയായി മാളവിക മേനോൻ.. പെരുന്നാൾ ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം… !!!!

actress-malavika menon-eid photos

മലയാള സിനിമയിൽ വളർന്ന് വരുന്ന ഒരു താരം ആണ് മാളവിക മേനോൻ.ഇതിനകം ഒരുപാട് സിനിമയിൽ വലുതും ചെറുതുമായി ഒരുപാട് കഥാപാത്രങ്ങൾ താരം അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്.മലയാളത്തിൽ പുറമെ തമിഴിലും താരം അരങ്ങേറിട്ടുണ്ട്.

ഒരു മോഡൽ ആയതുകൊണ്ട് തന്നെ ഇടക്കിടെ താരം തന്റെ മോഡൽ ഷോട്ടുകൾ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി നിരന്തരമായി പങ്കുവെയ്ക്കാറുണ്ട്. അതൊക്കെ തന്നെ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോൾ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരുക്കുന്നത്.പെരുനാൾ ആയ ഇന്നലെ താരം തട്ടം ധരിച്ചു ഒരു ഉമ്മച്ചി കുട്ടിയെ പോലെയാണ് ചിത്രങ്ങളിൽ എത്തിയത്ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

കൂടതെ എല്ലാ ആൾക്കാർക്കും താരം പെരുന്നാൾ ആശംസകളും അറിയിച്ചു. അതീവ സുന്ദരിയായ താരത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. താരത്തെ കൂടതെ ഒരുപാട് താരങ്ങൾ ഇത്തരത്തിൽ ചിത്രങ്ങളും മായി എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജിവമായ താരത്തിന് ഇൻസ്റ്റഗ്രമിൽ മാത്രം അഞ്ചു ലക്ഷത്തിൽ പരം ആരാധകരുണ്ട്.അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്.

ചുരുങ്ങിയ കാലയളവിലാണ് താരം വളർന്ന് വന്നത്. ഒരു മോഡൽ ആയതുകൊണ്ട് തന്നെ താരം ഇടക്കിടെ തന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ട് വൈറൽ ആയി മാറാറുണ്ട്.

Written by admin

iniya photos

ഹോട്ട് ആൻഡ് സ്പൈസി ലുക്കിൽ ഇനിയ: വൈറൽ ഫോട്ടോഷൂട്ട്

megna vincent

അടിക്കാന്‍ ഓങ്ങിയപ്പോള്‍ പേടിച്ച് അയ്യോ എന്റമ്മേയെന്ന് വിളിച്ചു പോയി, മേഘ്‌ന വിന്‍സെന്റ്