in

ബോളിവുഡ് മോഡൽ കിമായ കപൂറിൻ്റെ പുത്തൻ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇവിടെ നോക്കിയാലും ഫോട്ടോ ഷൂട്ടുകളുടെ തരംഗമാണ്.സിനിമ നടികളായാലും സീരിയൽ നടികളായാലും കൂടാതെ സാമുഹ്യ സാംസ്‌കാരിക രംഗങ്ങളിൽ തിളങ്ങുന്നവരുമാണ് കുടുതലും ഫോട്ടോ ഷൂട്ടുകൾ നടത്തുന്നത് കുടുതലും സ്ത്രീ താരങ്ങളാണ് ഇതിൽ ഏർപെടുന്നത്.എന്നാൽ മോഡൽ രംഗത്ത് മാത്രം തിളങ്ങി നിൽക്കുന്ന ഒരുപാട് താരങ്ങളും ഉണ്ട്.ഒരു പക്ഷെ മോഡൽ രംഗത്തിലൂടെ വന്ന് ഇന്ത്യ ഒട്ടാകെ ആരാധകരെ നേടിയെടുത്ത ഒരു മോഡൽ ആണ് കിമായ കപ്പൂർ.ഒരുപാട് ഫോട്ടോ ഷൂട്ടുകൾ താരം നടത്തിട്ടുണ്ട് കൂടുതലായും ഹോട്ട് ആൻഡ് ബോൾഡ് ലൂക്കോട് കൂടിയ ഫോട്ടോ ഷൂട്ടാണ് താരം നടത്താറുള്ളത്.

താരത്തിന്റെ എല്ലാ ചിതങ്ങളും വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിക്കാറുമുണ്ട് എന്നതാണ് വാസ്തവം.താരം പങ്കുവെയ്ക്കുന്ന ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതാണ്.കിമായ കപൂറിന്റെ ഏറ്റവും വലിയ സവിശേഷത എന്നത് താരം കുടുതലും ഗ്ലാമർ ആൻഡ് ഹോട്ട് ലുക്കിലാണ് തന്റെ ഓരോ ചിത്രങ്ങളും എടുക്കാറുളത്.ആരെയും മയക്കുന്ന സൗന്ദര്യവും മേനി അഴകുമാണ്.അതുകൊണ്ട് തന്നെ താരത്തിന്റെ എല്ലാ ചിത്രങ്ങൾക്കും ആരാധക്കാരെ ഇടയിൽ വൻ സ്വീകാരിത ലഭിക്കാറുമുണ്ട്.ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇത്തവണ താരത്തിന്റെ വേഷം വെറും ഓറഞ്ച് പാന്റും ബ്ലാക്ക് ബിക്കിനിയും ആണ്.താരത്തിന്റെ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് താരത്തിന്റെ ആരാധകരും സോഷ്യൽ മീഡിയയും.ഇതല്പം കുടിപ്പോയിലെ എന്നാണ് ചില ആരാധകർ പറയുന്നത്.

ശരീരം ഭാഗം മുഴുവനും അതിൽ കാണുന്നുണ്ട്.താരത്തിന് ഇതൊരു പുതിയ അനുഭവം അല്ല കാരണം താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും ഇതേ പോലുള്ളതാണ്.ഇപ്പോൾ സോഷ്യൽ മീഡിയിൽ വൻ ചർച്ചാവിഷയം ആയിരിക്കുകയാണ് ഈ ചിത്രങ്ങൾ.നിരവധി വിമർശനങ്ങളും താരത്തെ തേടി എത്തിയിരിക്കുകയാണ്.എന്നാൽ ഇതൊനും താരത്തിന് പുതുമയുള്ളതല്ല.തന്നെ വിമർശിക്കുന്നവരെ നടുവിരൽ കാണിച്ചുകൊണ്ടാണ് താരം പ്രതികരിക്കുന്നത്.താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാവാറുണ്ട് .ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധരുണ്ട് താരത്തിന്.ഇപ്പോൾ ഹോട്ട് മോഡലുകളിൽ താരത്തെ വെല്ലാൻ വേറെയൊരു മോഡൽ ഇല്ല എന്നതാണ് സത്യം.

Written by admin

പഴയകാല സൂപ്പർ നായിക സുനിതയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ് വിശേഷങ്ങൾ പങ്കുവെയ്ച്ചു താരം

അച്ഛന്റെ അവസ്ഥ ദിവസം കുടുതോറും ഗുരുതരമായി തന്നെ തുടരുന്നു,കൈലാസ് നാഥിന്റെ മകളുടെ കുറിപ്പ്