in ,

ഹോട്ട് ആൻഡ് സ്പൈസി ലുക്കിൽ ഇനിയ: വൈറൽ ഫോട്ടോഷൂട്ട്

iniya photos

മലയാളികൾക്ക് സുപരിചിതയായ യുവ നടിയായ ഇനിയയുടെ പുതിയ ചിത്രങ്ങൾ വൈറൽ ആകുന്നു.. തിരുവന്തപുരം സ്വേദേശിയായ ഇനിയമലയാളത്തിലെ മാത്രമല്ല അന്യഭാഷകളിലേയും മിന്നു് താരമാണ്.  ഇതിനോടകം തന്നെ നിരവധി സിനിമകളിൽ നി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ ആണ് താരം പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.തമിഴ്നാട് സർക്കാരിൽ നിന്നും മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിട്ടുണ്ട്. തമിഴിലിൽ മിക്കതുംനാടൻ വേഷങ്ങളിൽ അരങേറുന്ന ഇനിയ മലയാളത്തിൽ ഗ്ലാമർ വേഷത്തിലാണ് കൂടുതലും തിളങ്ങാറുള്ളത്.

മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ മേഖലയിൽ കഴിവ് തെളിയിച്ച നടി ഒരുപാട് ആരാധകരെ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട് തമിഴ് മലയാളം ഇൻഡസ്ട്രിയിൽ നിന്ന് താരത്തിന് നിരവധി ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ ലഭിച്ചിട്ടുള്ളത്. മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വളരെ ഗ്ലാമറസായ ചിത്രങ്ങളാണ് ഇനിയ പങ്കുവയ്ക്കാനുള്ളത്. താരത്തിന്റെ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് വൈറൽ ആകാറുണ്ട്.സ്വർണകടുവ, പുത്തൻപണം അങ്ങനെ ഒരു പിടി നല്ല വേഷങ്ങൾ ഇനിയെ തേടിയെത്തിയിട്ടുണ്ട്.മലയാളത്തിൽ  മമ്മൂക്കയോടപ്പം അഭിനയിച്ച മാമാങ്കം സിനിമയിൽ അതിഗംഭീരമായ കഥാപാത്രമായിരുന്നു ഇനിയ കൈകാര്യം ചെയ്തിരുന്നത്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു.

ഹോട്ട് ലുക്കിൽ  പ്രത്യക്ഷപ്പെട്ട പുതിയ ഫോട്ടോഷൂടിന് പഴയ  സ്വീകാര്യത തന്നെയാണ് പ്രേക്ഷകർ നൽകുന്നത്.  നിരവധി കമൻറുകൾ ആണ് ചിത്രത്തിന് ചുരുങ്ങിയ സമയം കൊണ്ട് വന്നുകൊണ്ടിരിക്കുന്നത്.