in

‘യൂറോപ്പിൽ അവധി ആഘോഷിച്ച് നടി ‘ ഗ്രേസ് ആന്റണി’….പണം പോയി പവർ വരട്ടേന്ന് ആരാധകർ..!!!

Actress Grace Antony on holiday in Europe

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടത്തിയ താരമാണ് ഗ്രേസ് ആന്റണി.മലയാളക്കരയിൽ വലിയ വിജയം നേടിയെടുത്ത ഹാപ്പി വെഡിങ് എന്ന മലയാളം സിനിമയിലൂടെയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ ആരാധകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചിട്ടുണ്ട് .ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട്ട് ഒരുപാട് നല്ല വേഷങ്ങൾ ചെയ്യുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ഇന്നിപ്പോൾ മലയാള സിനിമയിൽ സജീവമാണ് താരം.ചുരുങ്ങിയ സമയം കൊണ്ടാണ് താരം അഭിനയ ജീവിതത്തിൽ സജീവമായത്.മലയാളത്തിലെ വമ്പൻ താരങ്ങളുടെ കൂടെയല്ലാം ഇതിനോടകം ഒരുപാട് സിനിമയിലും താരം അഭിനയിച്ചു.തന്റെതായ അഭിനയ മികവ് കൊണ്ട് തന്നെയാണ് താരം ഇന്ന് കാണുന്ന രീതിയിൽ ഉയർന്ന് വന്നത്.

നിവിൻ പോളി നായകനായി എത്തിയ സറ്റർഡേ നെറ്റ്സ് എന്ന മലയാള ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.ഈ സിനിമ കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും മാറി യൂറോപ്പിൽ അവധി ആഘോഷിക്കുന്ന തിരക്കിലാണ് താരമിപ്പോൾ.താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.