in ,

ദിവസം കുടുതോറും കൂടുതൽ മൈക്ക് ഓവറുകൾ നടത്തി വരുംകാല നായിക എസ്തർ അനിൽ…ഗ്ലാമർ ചിത്രങ്ങൾ കാണാം.. !!!

Esther Anil

ഇന്നിപ്പോൾ എസ്തർ എന്ന താരത്തെ അറിയാത്തവർ ആയിട്ട് കേരളത്തിൽ അരയും തന്നെ ഉണ്ടാവില്ല എന്നതാണ് സത്യം. മലയാളികളുടെ സ്വന്തം മകളായി മാറിയിരിക്കുകയാണ് ഈ താര സുന്ദരി.

ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരം ആവുകയും ചെയ്തു. നല്ലവൻ എന്ന മലയാള സിനിമയിൽ കൂടി ബാല താരം ആയി എത്തി ഇന്ന് ദൃശ്യം 2 എന്ന ചിത്രം വരെ എത്തിയിരിക്കുകയുമാണ് താരം. സിനിമ കരിയറിൽ തന്നെ ബ്രേക്ക്‌ അയ ഒരു സിനിമ ആയിരുന്നു മെഗാസ്റ്റാർ മോഹൻലാൽ നായകനായ ദൃശ്യം എന്ന സിനിമയിലെ അനുമോൾ എന്ന കഥാപാത്രം. അതിന് ശേഷം മലയാള സിനിമയിൽ ചെറുതും വലുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു അവതാരിക കൂടിയാണ്. നിരവധി ടീവി ഷോയിൽ അവതാരിക ആയിട്ട് തിളങ്ങിട്ടുണ്ട് എസ്തർ.

സോഷ്യൽ മീഡിയയിൽ സജിവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ വൈറലാവാറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.കുറച്ചു ദിവസങ്ങൾ ആയിട്ട് താരം ഒരുപാട് ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രംയിൽ കൂടി പങ്കുവെയ്ക്കാറുണ്ട് അതൊക്കെ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഉള്ള ഒരു ചിത്രം ആണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ആക്കിയത്. കറുപ്പിൽ അതീവ ഗ്ലാമർ ലുക്കിൽ ആണ് താരം കൂടതെ പുറകിൽ ബാക്ക്ഗ്രൗണ്ട് ആയിട്ട് ഒരു വലിയ ഇലയും ഉണ്ട് ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗം ആയി മാറിയിരിക്കുകയാണ്.

Written by admin

samyuktha menon

അമ്പോ പുത്തൻ ചിത്രത്തിൽ കളർ ഫുൾ ആയി പ്രിയതാരം സംയുകത മേനോൻ.. വൈറൽ ചിത്രങ്ങൾ കാണാം.., !!!

ഗാഗുലിയുമായുള്ള പ്രണയം ബദ്ധം തകർന്നത് കൊണ്ടാണോ നടി നഗ്മ ഇന്നും വിവാഹം കഴിക്കാത്തത്… താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ… !!!