in ,

എല്ലാം കഴിഞ്ഞപ്പോൾ താൻ ഒറ്റക്ക് മോശക്കാരി… ലൈവിൽ പൊട്ടിത്തെറിച്ച് നടി ദുർഗ കൃഷ്ണ.. നായകന്മാർ എന്ത് കാട്ടിയാലും കുഴപ്പമില്ല, നായിക കാണിച്ചാൽ മോശക്കാരി.. ലൈവിൽ പ്രതികരിച്ച് താരം…വീഡിയോ.. !!!

വിമാനം എന്ന സിനിമയിൽ പൃഥ്വിരാജിന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് ദുർഗ കൃഷ്ണ. 2017ലാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്. അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ താരത്തെ മലയാള പ്രേക്ഷകർ താരത്തെ ഏറ്റെടുത്തിരുന്നു. ഇന്നിപ്പോൾ ചുരുങ്ങിയ സമയംകൊണ്ട് തന്നെ താരം മലയാള സിനിമയിൽ സജീവമായിരിക്കുന്ന ഒരു താരമാണ്.

അഭനയത്രി മാത്രമല്ല താരം അറിയപെടുന്ന നർത്തകികുടിയാണ്. ഇന്നിപ്പോൾ താരത്തിന്റെ പുറത്തിറങ്ങാൻ ഉള്ളത് കുടുക്ക് 2025 ആണ്.
ഈ സിനിമയിലെ ഗാനങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതിലെ മാരാൻ എന്ന് ആരംഭിക്കുന്ന ഗാനത്തിൽ നായകൻ ശങ്കറും ദുർഗയും ഒരു ലിപ് ലോക്ക് സീൻ ഉണ്ടായിരുന്നു ഇപ്പോൾ ഈ രംഗത്തെ അഭിനയിച്ചതിന്റെ പേരിൽ ദുർഗയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ വിവാദങ്ങൾ ഉയർന്ന് വന്നിരുന്നു. ദുർഗയുടെ ഭർത്താവിനെയും സോഷ്യൽ മീഡിയയിൽ മോഷം വിമർശനങ്ങൾ ഉണ്ടായിരിന്നു.

ഇപ്പോൾ ഇതാ വിമർശകർക്ക് മറുപടിയായി എത്തിയിരിക്കുന്നത് ലൈവിൽ താരം. മലയാള സിനിമയിൽ നായകന്മാർ എന്ത് കാണിച്ചാലും അത് ഹീറോസിയം എന്നാൽ നായിക എന്തേലും കാണിച്ചാൽ അവൾ മോശക്കാരിയും എന്നാണ് താരം പറയുന്നത്. അഭിനയം എന്നത് തന്റെ ജോലീയാണ് അത്കൊണ്ട് തനിക്ക് ശെരിയെന്നത് തോന്നുന്നത് താൻ ചെയ്യും. ഇപ്പോൾ തന്നെ എറ്റവും കൂടുതൽ സപ്പോർട്ട് ചെയുന്നത് ഭർത്താവാണ് അത്കൊണ്ട് തന്നെ തന്നെ നന്നായി അദ്ദേഹത്തിനറിയാം. തന്റെ അഭിനയം ഇഷ്ട്ടം ഇല്ലാത്തവർ സിനിമ കാണാതിരുന്നാൽ മതി അല്ലാതെ വീട്ടിൽ ഇരിക്കുന്നവരെ ഇതിലേക്ക്‌ വളച്ചിടാൻ ആർക്കും അവകാശം ഇല്ലെന്നും താരം ലൈവിൽ പറഞ്ഞു.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

meenakshi dileep

മീനാക്ഷിയുടെ ഉറ്റ സുഹൃത്തുക്കൾ ഇവരാണോ, പുത്തൻ ചിത്രം വൈറൽ

ഉണ്ണികണ്ണനെ കാണാൻ ഗുരുവായൂരിലെത്തി നവ്യ നായർ… സാരിയിൽ ട്ടായി താരം.. വീഡിയോ കാണാം…. !!!!