in ,

തട്ടത്തിൽ അതി സുന്ദരിയായി അമേയ മാത്യു….. ബലി പെരുന്നാൾ ആശംസ അറിയിച്ചു താരം.. ചിത്രങ്ങൾ കാണാം… !!!

ameya-mathew-eid

മലയാള സിനിമയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള ഒരുപാട് യുവ താരങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. വിരലിൽ എണ്ണാൻ പറ്റുന്ന സിനിമയിൽ മാത്രം ആയിരിക്കും അവർ അഭിയിച്ചിട്ടുണ്ടാവുക എന്നാൽ അവരുടെ കഥാപാത്രങ്ങൾ എല്ലാ വളരെ പെട്ടന് തന്നെ ആരാധകർ ഏറ്റെടുത്ത് വൈറൽ ആക്കാറുണ്ട്. അത്തരത്തിൽ ഇന്ന് സോഷ്യൽ മീഡിയയിലും അഭിനയ മേഖലയിലും ഒരുപാട് ആരാധകരെ നേടിയെടുത്ത ഒരു യുവ താരം ആണ് അമേയ മാത്യു.

കുറച്ച് സിനിമയിൽ മാത്രം ആണ് താരം എത്തിയത് എന്നാൽ സോഷ്യൽ മീഡിയയിൽ താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. അതുകൊണ്ട് തന്നെയാണ് താരത്തിന് ഇത്രയധികം ആരാധകരെ നേടിയെടുക്കാൻ സാധിച്ചത്.ആട് 2 എന്ന സിനിമയിൽ കുടിയാണ് താരം മലയാള സിനിമയിൽ അരങ്ങേറിയത് അതിന് ശേഷം ഒരുപാട് സിനിമയിൽ ചെറുതും വലുതും മായി ഒരുപാട് വേഷങ്ങൾ താരം അഭിനയിച്ചു.പിനീട്‌ മലയാളികൾക്ക് സുപരിച്ചതായി താരം മാറിയിരിക്കുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമിൽ താരം സജീവമായി തന്നെ ഉണ്ട്.ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയ വൻ തരംഗം ആവാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.

ഇന്ന് എല്ലാവരും ബലി പെരുന്നാൾ ആഘോഷിക്കുന്ന ദിവസം ആണ് അതുകൊണ്ട് തന്നെ താരം തട്ടം ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ ആണ് ഇൻസ്ഗ്രാമിൽ കൂടി പങ്കുവച്ചത് കൂടതെ എല്ലാം ആൾക്കാർക്കും താരം ബലി പെരുന്നാൾ ആശംസകളും അറിയിച്ചിട്ടുണ്ട്.തട്ടത്തിൻ അതീവ സുന്ദരിയായിട്ടണ് താരം പ്രത്യക്ഷ പെട്ടത്. ചിത്രങ്ങൾ നിമിഷ നേരം കോണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് .

Written by admin

Leave a Reply

Your email address will not be published. Required fields are marked *

പ്ര,സവിച്ചതിന് ശേഷമാണ് പ്ര,സവ വേദന എന്താണെന്ന് മനസ്സിലായത്, ഉര്‍വശി

seema vineeth on ananya

സ,ർജ്ജറി കഴിഞ്ഞിട്ട്  ഞാൻ ഒന്നും തന്നില്ലല്ലോ ഇത് എന്റെ വക ചേച്ചിക്ക്: അനന്യയെക്കുറിച്ച് കണ്ണീരോടെ സീമ വിനീത്