in

ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചാൽ റിലേഷൻഷിപ്പ് ആകുമോ?  അസഭ്യത്തിൽ മറുപടി നൽകി താരാനായർ

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം സൈബർ ആക്രമണത്തിന് ഇരയാവാനുള്ള താരമാണ് മ്യൂസിക് ഡയറക്ടർ ഗോപി സുന്ദർ. ഗായികമാരായ അമൃത സുരേഷ് അഭയ എന്നിവരുമായുള്ള താരത്തിന്റെ പ്രണയവും പിന്നീടുള്ള വാർത്തകളിലും സമൂഹമാധ്യമങ്ങളിലും ഇടം പിടിച്ചിരുന്നു. ഇതിനുശേഷം ഏതൊരു പെൺകുട്ടിയുടെ കൂടെ ഫോട്ടോ പങ്കുവെച്ചാലും സോഷ്യൽ മീഡിയയിൽ വളരെ മോശമായ കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഗോപി സുന്ദറിന്റെ ജന്മദിനത്തിൽ ചിത്രങ്ങൾ പങ്കുവെച്ച ആശംസകൾ ആയി തീ പലർക്കും സോഷ്യൽ മീഡിയയിൽ സൈബർ അറ്റാക്കുകൾ നേരിടേണ്ടി വന്നിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്നു മോഡലും മിസിസ് കേരള ഫൈനലിസ്റ്റ് ആയ താര നായർ.

താര പങ്കുവെച്ച പിറന്നാളാശംസകൾ ആയിരുന്നു ചുരുങ്ങിയ സമയം കൊണ്ട് വൈറലായി മാറിയത് ആ സംഭവത്തെക്കുറിച്ച് താരയുടെ വാക്കുകൾ ഇങ്ങനെ: ഗോപി തന്നെ നല്ലൊരു സുഹൃത്താണ് ഒരു ഫോട്ടോ ഒരാളുടെ കൂടെ എടുത്തു എന്ന് കരുതി അതൊരു റിലേഷൻഷിപ്പ് ആകുമോ.അദ്ദേഹത്തിൻറെ പിറന്നാൾ ദിനത്തിൽ ക്ഷണിച്ചിരുന്നു.പക്ഷേ പോകാൻ സാധിച്ചില്ല. ഓഫീസിൽ കൂടെ വർക്ക് ചെയ്യുന്ന ഒരാൾക്ക് ഗിഫ്റ്റ് ഹാംബറിന്റെ ഇൻസ്റ്റഗ്രാം പേജ് ഉണ്ടായിരുന്നു. എന്തെങ്കിലും ബിസിനസ് ഉണ്ടെങ്കിൽ പറയണം എന്ന് അവൾ പറഞ്ഞിരുന്നു.ആ സമയത്ത് പിറന്നാളിന് ക്ഷണിച്ചത് പോകാൻ സാധിക്കാത്തതുകൊണ്ട് ഒരു സമ്മാനം അയക്കാം എന്ന് കരുതി. അങ്ങനെയാണ് ആ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

അടുത്തിടെ സമൂഹമാധ്യമങ്ങളിൽ താൻ വീണ്ടും സജീവമാകുന്നു എന്ന് പറഞ്ഞ് ഗോപി സുന്ദർ വീണ്ടും ഒരു പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തത്.

Written by amrutha

അന്ന് ഒരുപാട് കുത്തുവാക്കുകൾ കേട്ടു,  തടി കുറച്ചത് എനിക്ക് വേണ്ടി :  റിമി ടോമി

മീനാക്ഷിയുടെ വിജയത്തിന് പിന്നിൽ അമ്മയുടെ ആ പതിനാലു വർഷം കൂടി ഉണ്ടെന്ന് മഞ്ജു ഫാൻസ്, മഞ്ജുവിന് ഒരു ആശംസയെങ്കിലും നേർന്ന് പോസ്റ്റിടാമായിരുന്നെന്ന് ദിലീപ് ഫാൻസ്